Tag: SPORTS NEWS MALAYALAM
വാക്‌സിൻ നിർബന്ധമല്ല, വിംബിൾഡൺ കളിക്കാൻ ജോക്കോവിച്ചിന് അനുമതി; ബ്രിട്ടൺ
കോവിഡ് വാക്‌സിൻ നിർബന്ധമല്ലെന്നും, അതിനാൽ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് വിംബിൾഡൺ ടൂർണമെന്റ് കളിക്കാൻ അനുമതി നൽകുമെന്നും വ്യക്‌തമാക്കി ബ്രിട്ടൺ. വാക്‌സിനെടുക്കുന്നത് പ്രോൽസാഹിപ്പിക്കുന്നുണ്ടെങ്കിലും അത് നിർബന്ധമല്ലെന്ന് ഓൾ ഇംഗ്ളണ്ട് ക്ളബ് ചീഫ് എക്‌സിക്യൂട്ടിവ്...
സന്തോഷ് ട്രോഫി; സെമി ലൈനപ്പായി, കേരളത്തിന് എതിരാളി കർണാടക
മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ സെമി ലൈനപ്പായി. ആദ്യ സെമിയിൽ ഗ്രൂപ്പ് എ ചാമ്പ്യൻമാരായ കേരളം രണ്ടാം സ്‌ഥാനക്കാരായ കർണാടകയെ നേരിടും. 28ന് രാത്രി 8 മണിക്കാണ് കേരളം- കർണാടക പോരാട്ടം.
ഗുജറാത്തിനെതിരായ നിർണായക...
തോല്‍വിക്ക് പിന്നാലെ ലഖ്നൗവിന് തിരിച്ചടി; രാഹുലിന് പിഴ, സ്‌റ്റോയിനിസിന് താക്കീത്
മുംബൈ: ഐപിഎല്ലില്‍ ബെംഗളൂരുവിനോടേറ്റ തോല്‍വിക്ക് പിന്നാലെ ലഖ്‌നൗവിന് മറ്റൊരു തിരിച്ചടി കൂടി. ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ലഖ്നൗ നായകന്‍ കെഎല്‍ രാഹുലിന് പിഴ വിധിച്ചു. ലെവല്‍-1 കുറ്റം രാഹുല്‍ അംഗീകരിച്ചുവെന്ന് ഐപിഎല്‍ വാര്‍ത്താ...
ഡെൽഹി ക്യാംപിൽ കോവിഡ് വ്യാപനം; ഐപിഎൽ മൽസരവേദി മാറ്റി
മുംബൈ: കോവിഡ് വ്യാപനം മൂലം ഇന്നത്തെ ഐപിഎൽ മൽസരവേദി മാറ്റി. പൂനെയിൽ നടക്കേണ്ട മൽസരം മുംബൈയിലേക്കാണ് മാറ്റിയത്. ഡെൽഹി ടീമിൽ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മിച്ചൽ മാർഷ് ഉൾപ്പടെ അഞ്ചുപേർക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു.
ഫിസിയോ...
സെമി ഉറപ്പിക്കാൻ കേരളം; ഇന്ന് മേഘാലയയെ നേരിടും
പയ്യനാട്: സന്തോഷ് ട്രോഫി ഫുട്ബോളിൽ സെമി ഫൈനലിലേക്കുള്ള പോരാട്ടത്തിൽ കേരളം. ഇന്ന് മേഘാലയയെ നേരിടും. രാത്രി എട്ട് മണിക്ക് മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ് മൽസരം. ആറ് പോയിന്റുമായി ഗ്രൂപ്പ് എയിൽ കേരളമാണ് മുന്നിൽ.
ബംഗാളിനെ...
ക്യാംപ് നൗവില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി ബാഴ്‌സ
ബാഴ്‌സലോണ: ലാലിഗയിൽ ബാഴ്‌സലോണയ്‌ക്ക് തിരിച്ചടി. കാഡിസിനെതിരെ ഞെട്ടിക്കുന്ന തോൽവിയാണ് ബാഴ്‌സലോണ ഏറ്റുവാങ്ങിയത്. പ്രമുഖ താരങ്ങള്‍ അണിനിരന്നിട്ടും എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയം.
48ആം മിനുറ്റിൽ ലൂക്കാസ് പെരസ് ആണ് കാഡിസിനായി ഗോൾ നേടിയത്. ബാഴ്സയുടെ...
സന്തോഷ് ട്രോഫി; ജയത്തോടെ തുടങ്ങി മേഘാലയ
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യൻഷിപ്പിൽ വിജയ തുടക്കവുമായി മേഘാലയ. ആവേശ പോരാട്ടത്തിൽ രാജസ്‌ഥാനെയാണ് മേഘാലയ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു വിജയം.
ഫിഗോയുടെ ഇരട്ട ഗോൾ പ്രകടനമാണ് മേഘാലയയെ വിജയത്തിലേക്ക് എത്തിച്ചത്. ഹാർഡി...
ഐപിഎല്ലിൽ ഇന്ന് രണ്ട് മൽസരങ്ങൾ
മുംബൈ: ഐപിഎല്ലിൽ ഇന്ന് മൽസരങ്ങൾ അരങ്ങേറും. ആദ്യ മൽസരത്തില്‍ മുംബൈ ഇന്ത്യന്‍സ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ നേരിടും. രണ്ടാം മൽസരത്തില്‍ ഡെല്‍ഹി ക്യാപിറ്റല്‍സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടും.
സീസണില്‍ ഒരു മൽസരം പോലും...






































