Tag: SPORTS NEWS MALAYALAM
ഓള്‍ ഇംഗ്‌ളണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍; ക്വാര്‍ട്ടറില്‍ കടന്ന് പിവി സിന്ധു
ബര്‍മിംങ്ഹാം: ഓള്‍ ഇംഗ്‌ളണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് ഇന്ത്യയുടെ പിവി സിന്ധു. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധു അനായാസ ജയം സ്വന്തമാക്കിയത്. ഡെന്‍മാര്‍ക്കിന്റെ ലൈന്‍ ക്രിസ്‌റ്റഫര്‍സണെ മറികടന്നാണ് സിന്ധു അവസാന എട്ടില്‍ കടന്നത്....
ലോകകപ്പ് യോഗ്യത; ഇന്ത്യയുടെ മൽസരങ്ങൾ ഖത്തറിൽ
ന്യൂഡെൽഹി: ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ബാക്കിയുള്ള മൽസരങ്ങൾക്ക് ഖത്തർ വേദിയാകും. ഗ്രൂപ്പ് 'ഇ'യിൽ ഖത്തർ, ബംഗ്ളാദേശ്, അഫ്‌ഗാനിസ്‌ഥാൻ എന്നീ ടീമുകൾക്ക് എതിരെയാണ് ഇന്ത്യയുടെ ശേഷിക്കുന്ന മൽസരങ്ങൾ.
കോവിഡ് പശ്‌ചാത്താലത്തിൽ കളികൾ വിവിധ വേദികളിൽ...
അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 10,000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി മിതാലി
ലഖ്‌നൗ: അഭിമാനകരമായ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജ്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികച്ച് തന്റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി ചേർത്തിരിക്കുകയാണ് താരം. ഈ നേട്ടം കൊയ്യുന്ന...
അവസരം കാത്ത് നീണ്ടനിര; ഇന്ത്യ-ഇംഗ്ളണ്ട് ട്വന്റി 20 ഇന്ന്
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ളണ്ട് ട്വന്റി 20 ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കമാകും. ഈ വർഷം അവസാനം നടക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ റിഹേഴ്‌സലായാണ് പരമ്പര പരിഗണിക്കപ്പെടുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ വൈകിട്ട് 7നാണ് മൽസരം...
ധോണിയുടെ എല്ലാ റെക്കോർഡുകളും പന്ത് തകർക്കുമെന്ന് കിരൺ മോറെ
മുംബൈ: എംഎസ് ധോണിയുടെ എല്ലാ റെക്കോർഡുകളും ഋഷഭ് പന്ത് തകർക്കുമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കിരൺ മോറെ. ഇംഗ്‌ളണ്ടിനെതിരായ പരമ്പരയിലെ പ്രകടനങ്ങളുടെ അടിസ്‌ഥാനത്തിലാണ് മോറെയുടെ പ്രവചനം. പരമ്പരയിൽ താരത്തിന്റെ ബാറ്റിംഗിനൊപ്പം വിക്കറ്റ്...
ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; വേദി നിശ്‌ചയിച്ചിട്ടില്ലെന്ന് ഐസിസി
ദുബായ്: ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ എത്തുന്ന ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ വേദി നിശ്‌ചയിച്ചിട്ടില്ലെന്ന് ഐസിസി. ലണ്ടനിലെ ലോർഡ്‌സിലാകും ഫൈനൽ നടക്കുകയെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ എഡ്‌ജ്‌ബാസ്‌റ്റൺ, ഓൾഡ് ട്രാഫഡ്,...
ഐപിഎൽ മൽസരക്രമമായി; ആദ്യ പോരാട്ടത്തിൽ മുംബൈക്ക് എതിരാളികളായി ആർസിബി
മുംബൈ: ഐപിഎൽ 14ആം സീസൺ ഇക്കുറി ഇന്ത്യയിൽ തന്നെ നടക്കും. സീസണിന്റെ മൽസരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. ഏപ്രിൽ 9നാണ് തുടക്കം. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സും തമ്മിലാണ് ഉൽഘാടന പോരാട്ടം...
ഐസിസി ടി20 റാങ്കിങ്; കോഹ്‌ലിക്ക് മുന്നേറ്റം, കെഎൽ രാഹുൽ രണ്ടാമത്
ദുബായ്: ഐസിസി ടി20 ബാറ്റ്‌സ്‌മാൻമാരുടെ റാങ്കിങ് പുറത്ത്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഒരു റാങ്ക് മുന്നിൽ കയറി ആറാമതായി. 697 പോയന്റുകളാണ് കോഹ്‌ലിക്കുള്ളത്. ഇന്ത്യൻ താരം ലോകേഷ് രാഹുൽ 816 പോയന്റോടെ...




































