ലോകകപ്പ് യോഗ്യത; ഇന്ത്യയുടെ മൽസരങ്ങൾ ഖത്തറിൽ

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ബാക്കിയുള്ള മൽസരങ്ങൾക്ക് ഖത്തർ വേദിയാകും. ഗ്രൂപ്പ് ‘ഇ’യിൽ ഖത്തർ, ബംഗ്ളാദേശ്, അഫ്‌ഗാനിസ്‌ഥാൻ എന്നീ ടീമുകൾക്ക് എതിരെയാണ് ഇന്ത്യയുടെ ശേഷിക്കുന്ന മൽസരങ്ങൾ.

കോവിഡ് പശ്‌ചാത്താലത്തിൽ കളികൾ വിവിധ വേദികളിൽ നടത്തുന്നത് പ്രയോഗികമല്ലാത്തതിനാൽ മൽസരങ്ങളെല്ലാം ജൂണിൽ ഒറ്റ വേദിയിൽ നടത്തും. 2022 ലോകകപ്പ്, 2023 ഏഷ്യാകപ്പ് മൽസരങ്ങൾക്കുള്ള യോഗ്യതാ റൗണ്ടാണിത്. നിലവിൽ ഗ്രൂപ്പിൽ 3 പോയിന്റുമായി നാലാം സ്‌ഥാനത്താണ് ഇന്ത്യ. ഖത്തറും (16) ഒമാനുമാണ് (12) ഒന്നും രണ്ടും സ്‌ഥാനത്തുള്ളത്. 2019 നവംബറിലാണ് യോഗ്യതാ റൗണ്ടിൽ അവസാനമായി മൽസരങ്ങൾ നടന്നത്.

Read also: പാസ്‌‌വേർഡ്‌ പങ്കുവെക്കൽ തടയാനൊരുങ്ങി നെറ്റ്ഫ്ളിക്‌സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE