Tag: Sports News
ചരിത്ര നേട്ടം; കെ ശ്രീകാന്ത് ബാഡ്‌മിന്റൺ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ
മാഡ്രിഡ്: ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടം. ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. സ്‌പെയിനിൽ നടന്നസെമി ഫൈനൽ മൽസരത്തിൽ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക്...
ഇംഗ്ളീഷ് പ്രീമിയർ ലീഗ്; ലിവർപൂളിന് ജയം, ചെൽസിക്ക് സമനിലപ്പൂട്ട്
ലണ്ടൻ: ഇംഗ്‌ളീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ലിവർപൂളിന് മിന്നും ജയം. ന്യൂകാസിലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ തോൽപിച്ചത്. ഡിയാഗോ ജോട്ട, മുഹമ്മദ് സലാ, ട്രെന്റ് അലക്‌സാണ്ടർ എന്നിവർ ലിവർപൂളിനായി ഗോൾ നേടിയപ്പോൾ...
ടെസ്‌റ്റ് പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; ടീം ദക്ഷിണാഫ്രിക്കയിൽ എത്തി
കേപ് ടൗൺ: ടെസ്‌റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ എത്തി. പ്രത്യേക ചാർട്ടേർഡ് വിമാനത്തിലാണ് കളിക്കാർ ദക്ഷിണാഫ്രിക്കയിൽ എത്തിയത്. ഡിസംബർ 26ന് പരമ്പര ആരംഭിക്കും. മൂന്ന് മൽസരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ഏകദിന പരമ്പരക്കുള്ള...
ഐഎസ്എൽ; ഇന്ന് എടികെ-ബെംഗളൂരു ഗ്ളാമർ പോരാട്ടം
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഗ്ളാമര്‍ പോരാട്ടം. എടികെ മോഹന്‍ ബഗാനും ബെംഗളുരു എഫ്‌സിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ഗോവയില്‍ രാത്രി 7.30നാണ് മൽസരം. കടലാസില്‍ കരുത്തരെങ്കിലും കളത്തില്‍ കളി മറക്കുകയാണ് ലീഗിലെ...
ബാഡ്‌മിന്റൺ ലോക ചാമ്പ്യൻഷിപ്പ്; എച്ച്എസ് പ്രണോയ് പ്രീ ക്വാർട്ടറിൽ
മാഡ്രിഡ്: ബാഡ്‌മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മലയാളിതാരം എച്ച്എസ് പ്രണോയ് പ്രീ ക്വാർട്ടറിലെത്തി. മലേഷ്യയുടെ ഡാരൻ ല്യൂവിനെ 2ആം റൗണ്ടിൽ മറികടന്നാണ് പ്രണോയിയുടെ മുന്നേറ്റം, സ്‌കോർ (21-7, 21-17). പുരുഷ സിംഗിൾസിൽ ഇന്ത്യൻ...
കമ്മിൻസ് ഐസൊലേഷനിൽ; ആഷസിൽ ഓസ്‌ട്രേലിയയെ നയിക്കാൻ സ്‌മിത്ത്
അഡ്‌ലെയ്‌ഡ്: ഇംഗ്‌ളണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്‌റ്റിൽ ഓസ്‌ട്രേലിയയെ സ്‌റ്റീവ് സ്‌മിത്ത് നയിക്കും. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഐസൊലേഷനിൽ പ്രവേശിച്ചതോടെയാണ് സ്‌മിത്ത് രംഗത്തെത്തിയത്.
കോവിഡ് പോസിറ്റിവായ ഒരാളുമായി സമ്പർക്കം പുലർത്തിയതിനാലാണ് കമ്മിൻസ് രണ്ടാം ടെസ്‌റ്റിൽ നിന്ന്...
ദക്ഷിണാഫ്രിക്കന്‍ പര്യടനം; രോഹിത്തിന് പരിക്ക്; രാഹുല്‍ വൈസ് ക്യാപ്റ്റനായേക്കും
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്‌റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്‌ഥാനത്തേക്ക് കെഎൽ രാഹുലിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്. നിലവിലെ വൈസ് ക്യാപ്റ്റനായ രോഹിത് ശർമ പരിക്ക് മൂലം ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്ന്...
ഹൃദ്രോഗം; സെർജിയോ അഗ്യൂറോ ഫുട്‍ബോളിൽ നിന്ന് വിരമിച്ചു
ബാഴ്‌സലോണ: സ്‌പാനിഷ് ക്ളബ് ബാഴ്‌സലോണയുടെ അർജന്റീനിയൻ സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോ ഫുട്‍ബോളിൽ നിന്ന് വിരമിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് വിരമിക്കൽ. ബുധനാഴ്‌ച നൗ ക്യാംപിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ താരം തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്....






































