Tag: Sports News
ഐഎഫ്എ ഷീല്‍ഡ്; ഗോകുലത്തിന്റെ ആദ്യ പോരാട്ടം നാളെ; യുണൈറ്റഡ് സ്‌പോര്‍ട്‌സ് ക്‌ളബ്ബ് എതിരാളികള്‍
കൊല്‍ക്കത്ത: ഐഎഫ്എ ഷീല്‍ഡിലെ ആദ്യ മല്‍സരത്തിനായി ഗോകുലം കേരള എഫ്‌സി നാളെ കളത്തിലറങ്ങും. യുണൈറ്റഡ് സ്‌പോര്‍ട്‌സ് ക്‌ളബ്ബിനെയാണ് ഗോകുലം എഫ്‌സി നാളെ നേരിടുക. ഉച്ചക്ക് 1.30ന് വെസ്‌റ്റ് ബംഗാളിലെ കല്യാണി സ്‌റ്റേഡിയത്തില്‍ വെച്ചാണ്...
പ്രതിസന്ധി ഒഴിയുന്നില്ല; ലങ്ക പ്രീമിയര്‍ ലീഗില്‍നിന്ന് ഗെയിലും മലിംഗയും പിന്‍മാറി
സൂപ്പര്‍ താരങ്ങളായ ക്രിസ് ഗെയിലും ലസിത് മലിംഗയും പിന്‍മാറിയതോടെ ലങ്ക പ്രീമിയര്‍ ലീഗ് വീണ്ടും പ്രതിസന്ധിയില്‍. ഇംഗ്‌ളീഷ് പേസര്‍ ലിയാം പ്‌ളങ്കറ്റും ലീഗില്‍ കളിക്കില്ല എന്നാണ് അറിയുന്നത്. പലപ്പോഴായി നിരവധി താരങ്ങളാണ് ലീഗില്‍...
വനിതാ ഐപിഎല്ലിന് ഇന്ന് തുടക്കമാവും; സൂപ്പര്‍നോവാസും വെലോസിറ്റിയും നേര്‍ക്കുനേര്‍
ഷാര്‍ജ: ഐപിഎല്‍ വനിതാ ട്വന്റി-20 മല്‍സരങ്ങള്‍ ഇന്ന് ആരംഭിക്കും. ആകെ മൂന്നു ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ സൂപ്പര്‍നോവാസ് വെലോസിറ്റിയെ നേരിടും. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30 നാണ് മത്സരം.
ഹര്‍മന്‍പ്രീത്...
റൊണാള്‍ഡോ ഇന്ന് കളത്തിലിറങ്ങും; യുവന്റസിന്റെ എതിരാളി സ്‌പെസിയ
കോവിഡിന്റെ പിടിയില്‍ നിന്നും മുക്‌തി നേടിയ സൂപ്പര്‍ താരം ക്രിസ്‍റ്റിയാനോ റൊണാള്‍ഡോ ഇന്ന് യുവന്റസിനായി വീണ്ടും കളത്തിലിറങ്ങും. സീരി എയില്‍ സ്‌പെസിയയാണ് യുവന്റസിന്റെ എതിരാളി.
കഴിഞ്ഞ ദിവസമായിരുന്നു റൊണാള്‍ഡോ കൊറോണ നെഗറ്റീവ് ആയത്. അവസാന...


































