Mon, Jun 8, 2026
31.3 C
Dubai
Home Tags Sports News

Tag: Sports News

ഡെൻമാര്‍ക് താരം ക്രിസ്​റ്റ്യന്‍ എറിക്‌സണ്‍ ആശുപത്രി വിട്ടു

കോപ്പൻ​ഹേഗൻ: യൂറോകപ്പ് മൽസരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ ഡെൻമാര്‍ക് താരം ക്രിസ്​റ്റ്യന്‍ എറിക്‌സണ്‍ ആശുപത്രി വിട്ടു. ഹൃദയ ശസ്‌ത്രക്രിയക്ക് ശേഷമാണ്  എറിക്‌സണ്‍ ആശുപത്രി വിട്ടത്. തുടർന്ന് പരിശീലന ക്യാമ്പിലെത്തിയ താരം സഹതാരങ്ങളുമായി കൂടിക്കാഴ്‌ച...

എറിക്‌സണ്‍ അപകടനില തരണം ചെയ്‌തു; പ്രാര്‍ഥനയോടെ ഫുട്‌ബോള്‍ ലോകം

കോപ്പന്‍ഹേഗന്‍: യൂറോ കപ്പിനിടെ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്കിന്റെ മധ്യനിര താരം ക്രിസ്‌റ്റ്യൻ എറിക്‌സണ്‍ അപകടനില തരണം ചെയ്‌തതായി റിപ്പോർട്. ഡെന്‍മാര്‍ക്ക് ടീം വൃത്തങ്ങളാണ് ഇതുസംബന്ധിച്ച ഔദ്യോഗികമായ വിശദീകരണം നല്‍കിയത്. യൂറോ കപ്പിലെ ഗ്രൂപ്പ് ബിയിലെ ഡെന്‍മാര്‍ക്ക്...

കളിക്കളത്തിന് ആവേശം പകരാൻ യൂറോ കപ്പ്; 24 ടീമുകൾ മാറ്റുരക്കും 

റോം: കോവിഡ് മഹാമാരിക്കിടെ ലോകമെമ്പാടുമുള്ള കാൽപന്ത് പ്രേമികൾക്ക് ആവേശം പകരാൻ യൂറോ കപ്പ് ഫുട്ബാളിന് നാളെ റോമിൽ തുടക്കം. യൂറോപ്യൻ ഫുട്ബാളിലെ വമ്പൻമാർ അണിനിരക്കുന്ന ടൂർണമെന്റിന്റെ ആദ്യകളിയിൽ ഇറ്റലി തുർക്കിയെ നേരിടും. കോവിഡ്...

അർജന്റീനക്ക് വീണ്ടും സമനില കുരുക്ക്; തോൽവി അറിയാതെ ബ്രസീൽ

ബാരാംഗ്വില്ല: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തുടർച്ചയായ ആറാം വിജയം സ്വന്തമാക്കി ബ്രസീൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാഗ്വയെയാണ് ബ്രസീൽ കീഴടക്കിയത്. മറ്റൊരു മൽസരത്തിൽ അർജന്റീനക്ക് കൊളംബിയയോട് സമനില വഴങ്ങേണ്ടിവന്നു. ആദ്യ പത്തുമിനിട്ടിൽ രണ്ടുഗോൾ...

ഇന്ത്യൻ ഫുട്ബോൾ താരം അനിരുദ്ധ് ഥാപ്പയ്‌ക്ക് കോവിഡ്

ന്യൂഡെൽഹി: ഇന്ത്യൻ ഫുട്ബോൾ താരം അനിരുദ്ധ് ഥാപ്പയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ മൂന്നിന് ഖത്തറിനെതിരെ നടന്ന ലോകകപ്പ് ക്വാളിഫയർ പോരാട്ടത്തിൽ ഥാപ്പ കളത്തിൽ ഇറങ്ങിയിരുന്നില്ല. "അനിരുദ്ധ് ഥാപ്പ...

ഏഷ്യാ കപ്പ് 2023ലേക്ക് മാറ്റിവെച്ചു; കോവിഡ് കാരണമെന്ന് എസിസി

കൊളംബോ: ജൂൺ മാസത്തിൽ നടത്താനിരുന്ന ഏഷ്യാ കപ്പ് 2023ലേക്ക് മാറ്റിവെച്ചു. തീയതി പിന്നീട് അറിയിക്കും. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ഔദ്യോഗികമായാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം പാകിസ്‌ഥാനിൽ നടത്താനിരുന്ന ടൂർണമെന്റ് കോവിഡ് കാരണം...

യുവ താരങ്ങളുടെ മിന്നും പ്രകടനം; കോപ്പ ഇറ്റാലിയ കിരീടം യുവന്റസിന്

എമീലിയ: യുവതാരങ്ങളുടെ മിന്നും പ്രകടനത്തിൽ കോപ്പ ഇറ്റാലിയ ചാമ്പ്യൻമാരായി യുവന്റസ്. അറ്റ്ലാന്റയെ 2-1ന് കീഴടക്കിയാണ് യുവന്റസിന്റെ വിജയം. യുവതാരങ്ങളായ ഡെജൻ കുളുസ്‌വേസ്‌കിയുടെയും ഫെഡറികോ കിയെസയുടെയും പ്രകടനമാണ് യുവന്റസിന് വിജയത്തിലേക്ക് വഴിയൊരുക്കിയത്. കളിയുടെ 31ആം മിനിട്ടിൽ...

യുവന്റസിനോട് വിട പറയാനൊരുങ്ങി ഇതിഹാസ താരം ബഫൺ

റോം: ഇതിഹാസ ഗോൾ കീപ്പർ ജിയാൻല്യൂജി ബഫൺ ഇറ്റാലിയൻ ക്‌ളബ് യുവന്റസിനോട് വിടപറയുന്നു. ഈ സീസണിൽ അവസാനിക്കുന്ന കരാർ ഇനി പുതുക്കില്ലെന്ന് ബഫൺ അറിയിച്ചു. ചാമ്പ്യൻസ് ലീഗിൽ കളിക്കണമെന്ന ആഗ്രഹത്തെ തുടർന്നാണ് 43കാരനായ...
- Advertisement -