Tag: Spotlight
തളരാത്ത ചുവടുകൾ; 72ആം വയസിലും മാരത്തണിൽ പങ്കെടുത്ത് സാവിത്രി
72ആം വയസിലും തളരാത്ത ചുവടുകൾ, മാതൃഭൂമി കോഴിക്കോട് മാരത്തണിൽ വിസ്‌മയമായിരിക്കുകയാണ് ആലുവ സ്വദേശി ജെ. സാവിത്രി. വയസിലൊക്കെ എന്ത് കാര്യമെന്ന് തെളിയിക്കുകയാണ് ഇവർ. മാരത്തൺ എന്ന ആവേശത്തിന് പിന്നാലെ തീവണ്ടി കയറി കോഴിക്കോട്ട്...
ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്‌ഥലങ്ങൾ; പട്ടികയിൽ കൊച്ചിയും
കേരളത്തിന് വീണ്ടും അംഗീകാരം. 2026ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും. Booking.com തയ്യാറാക്കിയ ട്രെൻഡിങ് ടെസ്‌റ്റിനേഷനുകളുടെ പട്ടികയിലാണ് കൊച്ചി ഇടം നേടിയത്. പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഏക സ്‌ഥലമാണ് കൊച്ചി.
കേരള...
ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും
ജലത്തിൽ മുങ്ങിയ ഒരു വനം. മഞ്ഞുകാലമാകുമ്പോൾ ഇങ്ങോട്ടേക്കെത്തുന്ന സഞ്ചാരികൾക്ക് അപൂർവമായൊരു കാഴ്‌ച കാണാം. കാട്ടിലെ വെള്ളത്തിൽ കലർന്ന് കിടക്കുന്ന മഴവിൽ നിറങ്ങൾ. കണ്ണിനും മനസിനും കുളിർമയേകുന്ന തികച്ചും മാന്ത്രികമായ അനുഭവമെന്നാണ് ഇത് കാണുന്നവർ...
ഉറ്റവരെ ഉരുളെടുത്തു, നെഞ്ചുനീറി കരൾ പിടഞ്ഞ് ശ്രുതി; ചേർത്തുപിടിച്ച് ജെൻസൻ
വയനാട്ടിലെ ഉരുളെടുത്തതാണ് ശ്രുതിയുടെ ഉറ്റവരെയും ഉടയവരെയും എല്ലാം. നെഞ്ചുനീറി കരൾ പിടഞ്ഞ് കണ്ണിമ ചിമ്മാതെ ദുരിതാശ്വാസ ക്യമ്പിലിരുന്ന് ശ്രുതി ഇപ്പോഴും ആ നടുക്കുന്ന ദുരന്തം ഓർത്തെടുക്കുന്നുണ്ട്. ഒറ്റരാത്രി കൊണ്ട് അനാഥയായതാണ് ശ്രുതി. ഉരുൾപൊട്ടൽ...
പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ
യുദ്ധവുമായി ബന്ധപ്പെട്ട് എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന രാജ്യമാണ് യുക്രൈൻ. റഷ്യയുമായുള്ള യുദ്ധവും ചെർണോബിൽ ആണവ അപകടം ഉൾപ്പടെ വർത്തമാന കാലത്തെ പല സംഭവ-സംഘർഷങ്ങളും നടന്നിട്ടുള്ള യുക്രൈൻ, പ്രകൃതി മനോഹരമായ ഒരു രാജ്യമാണെന്ന് എത്രപേർക്ക്...
ഇതൊക്കെയെന്ത് ചൂട്! ഇതാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം
വേനൽച്ചൂടിൽ വെന്തുരുകുകയാണ് കേരളം. വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെയാണ് മിക്ക ജില്ലകളിലും ഉയർന്ന ഡിഗ്രിയിൽ താപനില അനുഭവപ്പെടുന്നത്. കണ്ണൂർ, പാലക്കാട്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം ജില്ലകളാണ് ചൂടിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ജില്ലകൾ. എന്നാൽ,...
ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്
ബീച്ച് എന്ന് കേൾക്കുമ്പോൾ തന്നെ ഒരു അനുഭൂതിയാണ്. സദാസമയവും അലയടിച്ചുകൊണ്ടിരിക്കുന്ന കടലും, വെയിലേറ്റ് നീറുന്ന മണൽത്തരികളും കുളിർമയേകുന്ന കടൽക്കാറ്റും ഒരു പ്രത്യേക വൈബ് തന്നെയാണ് നൽകുന്നത്. എന്നാൽ, മണൽത്തരികൾ ഇല്ലാത്ത ചുറ്റും ചുവപ്പ്...
യജമാനൻ പോയതറിയാതെ രാമു; മോർച്ചറിക്ക് മുന്നിൽ കണ്ണുംനട്ട് അവൻ കാത്തിരിക്കുന്നു
കണ്ണൂർ ജനറൽ ആശുപത്രിയിലെ മോർച്ചറിയുടെ വാതിൽ തുറക്കുന്ന ശബ്‌ദം കേട്ടാൽ രാമു പെട്ടെന്ന് ഞെട്ടി എണീക്കും. പിന്നെ കണ്ണുകൾ കൊണ്ട് ചുറ്റിലും തിരയും. ആരെയോ തിരഞ്ഞു അവിടെയും ഇവിടെയുമായി ഓടിനടക്കും. ചിലപ്പോൾ മോർച്ചറിയുടെ...






































