Tag: srilanka
ശ്രീലങ്കയിൽ ആളിക്കത്തി ജനരോഷം; പോലീസുമായി ഏറ്റുമുട്ടൽ
കൊളംബോ: ശ്രീലങ്കയിൽ ജനകീയ പ്രതിഷേധം ശക്‌തമാകുന്നു. തെരുവിലിറങ്ങിയ ജനം പല സ്‌ഥലങ്ങളിലും തീയിട്ടു. നെഗോമ്പോ പട്ടണത്തിൽ പോലീസും ജനങ്ങളും ഏറ്റുമുട്ടി. രാഷ്‌ട്രീയ നേതാക്കളുടെ വീടുകൾ ജനങ്ങൾ വളഞ്ഞു. മുൻ മന്ത്രി ഗാമിനി ലോകഗിന്റെ...
ദേശീയ സർക്കാർ രൂപീകരണം വിഫലം; ശ്രീലങ്കയിൽ രാഷ്‌ട്രീയ പ്രതിസന്ധിയും രൂക്ഷം
കൊളംബോ: സാമ്പത്തിക പ്രതിസന്ധി മൂലം ജനകീയ പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയിൽ കടുത്ത രാഷ്‌ട്രീയ പ്രതിസന്ധിയും. ജനരോഷം തണുപ്പിക്കാൻ സർവകക്ഷി ദേശീയ സർക്കാരുണ്ടാക്കാനുള്ള ശ്രമം പാഴായി. സർക്കാരിൽ ചേരാൻ പ്രസിഡണ്ട് ഗോതബയ രാജപക്‌സെ ക്ഷണിച്ചെങ്കിലും...
ശ്രീലങ്കയിൽ സർവകക്ഷി സർക്കാർ; 4 മന്ത്രിമാർ അധികാരമേറ്റു
കൊളംബോ: ശ്രീലങ്കയിൽ എല്ലാ രാഷ്‌ട്രീയ കക്ഷികളെയും ഉൾപ്പെടുത്തി ദേശീയ സർക്കാർ രൂപീകരിച്ചു. ആദ്യഘട്ടത്തിൽ നാല് മന്ത്രിമാരാണ് സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റത്. പൂർണ മന്ത്രി സഭ രുപീകരിക്കുന്നതുവരെ ഇവർ ചുമതല വഹിക്കും. സർക്കാരിനെതിരെ ജനരോഷം...
മഹിന്ദ രാജപക്‌സെ രാജിവെച്ച വാർത്ത നിഷേധിച്ച് ഓഫീസ്
കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചുവെന്ന വാർത്ത ഔദ്യോഗികമായി നിഷേധിച്ച് ഓഫീസ്. 2019ൽ പ്രധാനമന്ത്രിയായി അധികാരമേറ്റ മഹിന്ദ രാജപക്‌സെ പ്രസിഡണ്ടും സഹോദരനുമായ ഗോതബായ രാജപക്‌സെക്ക് രാജിക്കത്ത് കൈമാറിയെന്നായിരുന്നു റിപ്പോർട്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ...
ഒടുവിൽ രാജി; സ്‌ഥാനമൊഴിഞ്ഞ് ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പൊതുജനങ്ങൾ അടക്കം പ്രക്ഷോഭത്തിനിറങ്ങിയ ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെരാജിവെച്ചു. പ്രസിഡണ്ട് ഗോതബായ രജപക്‌സെക്ക് പ്രധാനമന്ത്രി രാജിക്കത്ത് സമര്‍പ്പിച്ചു.
ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജി വെക്കുംവരെ പ്രതിഷേധം തുടരുമെന്ന് ശ്രീലങ്കന്‍...
ശ്രീലങ്കൻ സർക്കാർ രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം
കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജി വെക്കുംവരെ പ്രതിഷേധം തുടരുമെന്ന് ശ്രീലങ്കന്‍ പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ. ഈ സര്‍ക്കാര്‍ രാജിവെച്ചാല്‍ സാമ്പത്തിക മേഖല തിരിച്ചുവരുമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കെതിരായ ജനകീയ പ്രതിഷേധത്തിന്റെ...
പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് ശ്രീലങ്ക; ഇടക്കാല സർക്കാരിനായി മുറവിളി
കൊളംബോ: ജനകീയ പ്രക്ഷോഭങ്ങൾ ശക്‌തമായതിന് പിന്നാലെ ശ്രീലങ്കയിൽ രാജ്യവ്യാപക കർഫ്യൂ പ്രഖ്യാപിച്ചു. 36 മണിക്കൂർ നേരത്തേക്കാണ് ശ്രീലങ്കൻ സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കൊളംബോയിൽ അടക്കം പ്രക്ഷോഭം ശക്‌തിപ്പെട്ടതിന് പിന്നാലെയാണ് നടപടി.
രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളും...
സമുദ്രാതിർത്തികൾ അടച്ചു; പ്രതിസന്ധിക്കിടെ പുതിയ തീരങ്ങൾ തേടി ശ്രീലങ്കൻ ജനത
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ കടൽ കടക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്കൻ ജനത. അഭയാർഥി പ്രവാഹം രൂക്ഷമായതോടെ ഇന്ത്യയിലേക്കുള്ള സമുദ്രാതിർത്തികൾ ശ്രീലങ്ക അടച്ചു. തലൈമണ്ണാരം അടക്കമുള്ള സമുദ്രാതിർത്തികളാണ് അടച്ചത് .ഇന്ത്യയുമായി ഏറ്റവും അടുത്ത...






































