Tag: SSLC
പരീക്ഷാ ചൂടിലേക്ക്; എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: ഇനി പരീക്ഷാ ചൂടിലേക്ക്. സംസ്‌ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ഇന്ന് എസ്എസ്എൽസി, പ്ളസ് വൺ പരീക്ഷകൾ...
എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ചിന് തുടങ്ങും; ഫലം മേയ് എട്ടിന്
തിരുവനന്തപുരം: സംസ്‌ഥാനത്തെ പത്താം ക്ളാസ് പൊതുപരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കും. മാർച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ 30ന് അവസാനിക്കും.
ഐടി പരീക്ഷകൾ...
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; ഉച്ചകഴിഞ്ഞ് മൂന്നിന് പ്രഖ്യാപനം
തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി/ ടിഎച്ച്‌എസ്‌എൽസി/ എഎച്ച്‌എസ്‌എൽസി പരീക്ഷാഫലം ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. നാലുമണിയോടെ മുഴുവൻ വിദ്യാർഥികളുടെയും ഫലം വെബ്‌സൈറ്റുകളിൽ ലഭ്യമാകും. 4,27,105 വിദ്യാർഥികളാണ് എസ്എസ്എൽസി ഫലം...
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 99.70 ശതമാനം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.70 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.44 ശതമാനമാണ് വര്‍ധന. 2960 സെന്ററുകളിലായി 4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ...
ഇനി പരീക്ഷാക്കാലം; എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം. ഈ മാസം 29 വരെയാണ് പരീക്ഷ. കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് രാവിലെ 9.30 മുതലാണ് പരീക്ഷാസമയം. ഏപ്രിൽ മൂന്ന് മുതൽ പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയം...



































