Tag: SSLC Exam Result
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയം 99.5%, 61,449 പേർക്ക് ഫുൾ എ പ്ളസ്
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് വാർത്താ സമ്മേളനത്തിൽ ഫലം പ്രഖ്യാപിച്ചത്. 99.5 ആണ് വിജയശതമാനം. പരീക്ഷയെഴുതിയ 4,26,697 വിദ്യാർഥികളിൽ 4,24,583 പേർ ഉപരിപഠനത്തിന് അർഹത നേടി. 61,449...
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്; പ്രഖ്യാപനം ഉച്ചയ്‌ക്ക് മൂന്നിന്
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്. ഉച്ചയ്‌ക്ക് മൂന്നിന് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. 4,26,697 വിദ്യാർഥികളാണ് ഈവർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. കഴിഞ്ഞവർഷം 99.69% ആയിരുന്നു വിജയം. ടിഎച്ച്എസ്എൻസി/ എഎച്ച്എസ്എൽസി...
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 99.70 ശതമാനം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.70 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.44 ശതമാനമാണ് വര്‍ധന. 2960 സെന്ററുകളിലായി 4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ...
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. മെയ് 20ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. നാളെ മൂന്ന് മണിക്ക് പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. രണ്ടു വർഷത്തെ...
എസ്എസ്എൽസി പരീക്ഷാഫലം മെയ് 20ന്; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മെയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയർ സെക്കണ്ടറി ഫലം മെയ് 25നും പ്രഖ്യാപിക്കും. അതേസമയം, എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയത്തിൽ രേഖകൾ നൽകാതെ 3006...
പ്ളസ് വൺ സീറ്റുകളിൽ വീണ്ടും കുറവ്; മലപ്പുറത്ത് വിദ്യാർഥികളുടെ ഉപരിപഠനം പ്രതിസന്ധിയിൽ
മലപ്പുറം: പത്താം ക്ളാസ് പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച് മുന്നിൽ നിൽക്കുമ്പോഴും മലപ്പുറം ജില്ലയിലെ വിദ്യാർഥികളുടെ ഉപരിപഠനം വീണ്ടും പ്രതിസന്ധിയിൽ. എസ്‌എസ്‌എൽസി ജയിച്ച കുട്ടികൾക്ക് ആനുപാതികമായി പ്ളസ് വൺ സീറ്റുകൾ ജില്ലയിൽ ഇല്ലെന്നാണ്...
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.26% വിജയം
തിരുവനന്തപുരം: ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 99.26 ആണ് വിജയശതമാനം. 44363 കുട്ടികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയത്.
4,26,469 വിദ്യാർഥികളാണ് ആകെ പരീക്ഷ എഴുതിയത്. ഇവരിൽ...
സംസ്‌ഥാനത്ത് എസ്എസ്എൽസി ഫലം ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് ശേഷം 3 മണിയോടെ പിആർഡി ചേംബറിൽ വച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. അതിന് ശേഷം http://keralaresults.nic.in , http://pareekshabhavan.kerala.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ വിദ്യാർഥികൾക്ക്...