Mon, Jun 8, 2026
33.1 C
Dubai
Home Tags SSLC Exam Result

Tag: SSLC Exam Result

എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15ന്; ഹയർ സെക്കണ്ടറി 20ന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15 ബുധനാഴ്‌ച പ്രഖ്യാപിക്കും. ജൂൺ 20ന് ഹയർ സെക്കണ്ടറി പരീക്ഷ (എച്ച്എസ്ഇ), വൊക്കേഷണൽ ഹയർ സെക്കണ്ടറി (വിഎച്ച്എസ്ഇ) പരീക്ഷാ ഫലങ്ങളുമെത്തും. ജൂൺ 10ന് എസ്എസ്എൽസി പരീക്ഷാ ഫലം...

എസ്എസ്എൽസി, ഹയർസെക്കഡറി ഫലം ജൂൺ 10നും 12നും പ്രഖ്യാപിക്കും; വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: എസ്എസ്എൽസി ഫലം ജൂൺ 10ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഹയർസെക്കഡറി ഫലം ജൂൺ 12ന് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. അതിനിടെ, സംസ്‌ഥാനത്ത്‌ നാളെ 12,986 സ്‌കൂളുകളിൽ പ്രവേശനോൽസവം നടക്കും. രാവിലെ...

എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15ന് മുമ്പ്; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ളസ് ടു കെമിസ്ട്രി പുതിയ ഉത്തര സൂചികയിൽ അപാകതകൾ ഇല്ലെന്നും വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി...

എസ്എസ്എല്‍സി പരീക്ഷ ഇന്ന് തുടങ്ങും

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷകൾക്ക് ഇന്ന് തുടക്കം. നാല് ലക്ഷത്തില്‍ പരം വിദ്യാർഥികളാണ് ഇന്ന് പരീക്ഷ എഴുതുന്നത്. ഒരുക്കങ്ങള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇന്ന് ആരംഭിക്കുന്ന പരീക്ഷ ഏപ്രിൽ...

എസ്‌എസ്‌എൽസി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാകും

തിരുവനന്തപുരം: ഈ വർഷത്തെ എസ്‌എസ്‌എൽസി ജേതാക്കളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാകും. ഈ സർട്ടിഫിക്കറ്റ് ആധികാരിക രേഖയായി ഉപയോഗിക്കാം. digilocker.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് സർട്ടിഫിക്കറ്റ് ലഭിക്കുക. സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നത് ഇങ്ങനെ മൊബൈൽ നമ്പറും ആധാർ കാർഡ്...

എസ്‌എസ്‌എൽസി മൂല്യനിർണയത്തിൽ അപാകത; പരാതി

പാലക്കാട്: എസ്‌എസ്‌എൽസി പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്‌ച സംഭവിച്ചതയി പരാതി. പാലക്കാട് ഒറ്റപ്പാലം പനമണ്ണ സ്വദേശി ശശികുമാറാണ് മകൻ വിഷ്‌ണുവിന്റെ ഉത്തരക്കടലാസ് മൂല്യനിർണയത്തിൽ അപാകതയുള്ളതായി പരാതി ഉന്നയിച്ചിരിക്കുന്നത്. ഫലം വന്നപ്പോൾ മലയാളം ഒന്നാം പേപ്പറിൽ...

എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ വീഴ്‌ചയെന്ന് ആരോപണം

തൃശൂർ: എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ ഗുരുതര വീഴ്‌ച സംഭവിച്ചതായി ആരോപണം. കോട്ടപ്പുറം സെന്റ് ആന്‍സ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മൂല്യനിര്‍ണയം നടത്തിയ പരീക്ഷാ പേപ്പര്‍ മാറിയെന്ന് ചൂണ്ടിക്കാട്ടി പരാതിയുമായി രംഗത്തെത്തിയത്. സെന്റ് ആന്‍സ് സ്‌കൂളിലെ ആന്‍ഡ്രിയ എന്ന...

എസ്എസ്എല്‍സി പുനര്‍മൂല്യ നിര്‍ണയം; ഈ മാസം 17 മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ പുനര്‍മൂല്യ നിര്‍ണയത്തിന് ഈ മാസം 17 മുതല്‍ അപേക്ഷ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. പ്ളസ് വണ്‍ പ്രവേശനം നടന്നാലും...
- Advertisement -