Tag: SSLC Exam Result
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.47 ശതമാനത്തിന്റെ റെക്കോഡ് വിജയം
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.47 ശതമാനം വിദ്യാർഥികള്‍ വിജയിച്ചു. ആകെ പരീക്ഷ എഴുതിയത് 4,21,887 പേരാണ്. അതില്‍ 4,19,651 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. കണ്ണൂര്‍...
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം ബുധനാഴ്‌ച ഉച്ചയ്‌ക്ക് രണ്ടിന് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. ഇതോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേർഡ്), എസ്എസ്എൽസി(ഹിയറിങ് ഇംപയേർഡ്), എഎച്ച്എസ്എൽസി എന്നിവയുടെ ഫലവും പ്രഖ്യാപിക്കും.
എസ്എസ്എൽസി പരീക്ഷാഫലം //keralapareekshabhavan.in, https://sslcexam.kerala.gov.in,...
എസ്‌എസ്‌എൽസി ഫലം നാളെ പ്രഖ്യാപിക്കും; ഇന്ന് പരീക്ഷാബോർഡ് യോഗം
തിരുവനന്തപുരം: എസ്‌എസ്‌എൽസി പരീക്ഷാ ഫലം നാളെ ഉച്ചയോടെ പ്രഖ്യാപിക്കും. ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകും. ഏപ്രിൽ 8ന് ആരംഭിച്ച പരീക്ഷ 28നാണ് അവസാനിച്ചത്. 4.12 ലക്ഷം വിദ്യാർഥികൾ...
എസ്എസ്എൽസി പരീക്ഷാഫലം ജൂലൈ 14ന്
തിരുവനന്തപുരം: എസ്എസ്എൽസി ഫലം ബുധനാഴ്‌ച (ജൂലൈ 14) പ്രഖ്യാപിക്കും. പരീക്ഷാഫലം അംഗീകരിക്കാന്‍ നാളെ പരീക്ഷാ ബോർഡ് യോഗം ചേരും. ഏപ്രിൽ 8ന് ആരംഭിച്ച പരീക്ഷ 28നാണ് അവസാനിച്ചത്. 4.12 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതി....
എസ്‌എസ്‌എൽസി പരീക്ഷാഫലം ഈ മാസം 15ന്; ഗ്രേസ് മാർക്കിൽ തീരുമാനമായില്ല
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം ഈ മാസം 15ന് പ്രസിദ്ധീകരിക്കും. ടാബുലേഷൻ ജോലികൾ അവസാന ഘട്ടത്തിലാണ്. ഇതിന് ശേഷം പരീക്ഷാ ബോർഡ് ചേർന്ന് ഫലത്തിന് അംഗീകാരം നൽകും. അതേസമയം, ഗ്രേസ് മാർക്ക് സംബന്ധിച്ച് വിദ്യാർഥികൾ...


































