Tag: Stray Dogs
തെരുവുനായ ഭീതിയിൽ നിന്ന് നാട്ടുകാർക്ക് മോചനം; പൊന്നാനിയിൽ രണ്ടാംഘട്ട നിയന്ത്രണ പരിപാടി തുടങ്ങി
പൊന്നാനി: തെരുവുനായകളുടെ വിളയാട്ടം മൂലം പൊറുതിമുട്ടിയ നാട്ടുകാർക്ക് ആശ്വസിക്കാം. തെരുവുനായ നിയന്ത്രണ പരിപാടിയുടെ രണ്ടാംഘട്ട നിയന്ത്രണ പരിപാടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട് നിന്നും നാലംഗ സംഘം പൊന്നാനിയിൽ എത്തി തെരുവുനായകളെ പിടികൂടി.
പിടികൂടിയ...
തെരുവ് നായയുടെ കടിയേറ്റ് 7 പേർക്ക് പരിക്ക്
ചക്കരക്കല്ല്: തെരുവ് നായയുടെ ആക്രമണം പ്രദേശത്ത് പതിവാകുന്നു. കഴിഞ്ഞ ദിവസം 7 പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇവർ ചക്കരക്കല്ല് സിഎച്ച്സിയിൽ ചികിൽസ തേടി. മാവിലായിയിലെ നജില (23), മാച്ചേരി സ്വദേശികളായ നിമിഷ...
തെരുവ് നായ ശല്യം; പ്രശ്‌ന പരിഹാരത്തിന് കുടുംബശ്രീ
കൽപ്പറ്റ: വയനാട്ടിലെ വർധിച്ച് വരുന്ന തെരുവ് നായ ശല്യം പരിഹരിക്കാൻ മുന്നിട്ടിറങ്ങി കുടുംബശ്രീ പ്രവർത്തകർ. ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിയുടെ ഭാഗമായാണ് നായ്‌ക്കളെ പിടികൂടാൻ കുടുംബശ്രീ ഇറങ്ങുന്നത്. പ്രത്യേക പരിശീലനം നേടിയ...

































