Sun, Jun 7, 2026
31.3 C
Dubai
Home Tags Stray Dogs

Tag: Stray Dogs

പേവിഷബാധ; വാക്‌സിൻ എത്തിച്ചത് ഗുണനിലവാര പരിശോധന നടത്താതെ

തിരുവനന്തപുരം: പേവിഷബാധ വാക്‌സിൻ വിതരണത്തിൽ ആരോഗ്യമന്ത്രിയുടെ വാദങ്ങൾ തള്ളി മെഡിക്കൽ സർവീസസ് കോർപറേഷൻ. കേരളത്തിലെ അടിയന്തര സാഹചര്യം പരിഗണിച്ച് ഗുണനിലവാര പരിശോധന നടത്താതെയാണ് വാക്‌സിൻ എത്തിച്ചതെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ മനുഷ്യാവകാശ കമ്മീഷന്...

പേവിഷബാധ; വാക്‌സിനെടുക്കാൻ മടി വേണ്ട, മരണം ഒഴിവാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണം

തിരുവനന്തപുരം: സംസ്‌ഥാനത്ത് തെരുവ് നായ്‌ക്കളുടെ ആക്രമണം വർധിച്ചുവരികയാണ്. പേവിഷബാധക്കുള്ള വാക്‌സിൻ എടുത്തിട്ടും മരണങ്ങളും തുടർക്കഥയാകുന്നു. ഈ സാഹചര്യത്തിൽ പേവിഷബാധ നിയന്ത്രിക്കാനുള്ള കർമ്മ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നായകളിൽ നിന്നും...

ഇടുക്കിയില്‍ പേവിഷ ബാധയേറ്റ് വീട്ടമ്മ മരിച്ചു

ഇടുക്കി: മുരിക്കാശ്ശേരിക്കു സമീപം പേവിഷ ബാധയേറ്റ് വീട്ടമ്മ മരിച്ചു. തേക്കിൻതണ്ട് സ്വദേശി ശങ്കരന്റെ ഭാര്യ ഓമനയാണ് മരിച്ചത്. രണ്ടുമാസം മുൻപ് ഇവരെ പേപ്പട്ടി കടിച്ചിരുന്നു. എന്നാൽ ഈ വിവരം ഓമന മറ്റാരെയും അറിയിച്ചിരുന്നില്ല. കഴിഞ്ഞ...

ജില്ലാ ആശുപത്രിയിൽ മൃതദേഹ അവശിഷ്‌ടങ്ങൾ തെരുവുനായ കടിച്ചുവെന്നു പരാതി

മലപ്പുറം: തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ മൃതദേഹ അവശിഷ്‌ടങ്ങൾ തെരുവുനായ കടിച്ചുവെന്നു പരാതി. പോസ്‌റ്റുമോർട്ടത്തിന് ശേഷമുള്ള അവയവ അവശിഷ്‌ടങ്ങൾ മോർച്ചറിക്കു പുറത്ത് കെട്ടിവെച്ചുവെന്നും അത് പട്ടി കടിച്ചു വലിച്ചെന്നുമാണ് പരാതി. എന്നാൽ മൃതദേഹാവശിഷ്‌ടങ്ങൾ പുറത്ത്...

നാളുകളായി നരകയാതന, മന്ത്രിയുടെ ഇടപെടലിൽ തെരുവുനായക്ക് മോചനം; കാലിലെ മുഴ നീക്കി

മാവേലിക്കര: കാലിലെ മുഴ കാരണം നാളുകളായി വേദനതിന്ന് ജീവിച്ച തെരുവുനായയെ ശുശ്രൂഷിക്കാൻ മന്ത്രിയുടെ ഇടപെടൽ. മാവേലിക്കര പരിയാരത്ത്‌ കുളങ്ങരയിലാണ് സംഭവം. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നിർദ്ദേശപ്രകാരം നായയെ ശസ്‌ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. പരിയാരത്ത്‌...

പരിയാരത്ത് കുട്ടികൾക്ക് നേരെ തെരുവുനായ ആക്രമണം

കണ്ണൂർ: പരിയാരം പഞ്ചായത്തിലെ ആറാം വാർഡിൽ തെരുവുനായ ആക്രമണം പതിവാകുന്നതായി പരാതി. അണ്ടിക്കളം ഒമാൻ മസ്‌ജിദിന് സമീപത്തെ അസൈനാറിന്റെ വീട്ടിൽ തെരുവുനായകൾ കൂട്ടമായി എത്തി കുട്ടികളെ ആക്രമിച്ചു. കൂട്ടമായി എത്തിയ തെരുവുനായകൾ വീടിന്റെ മുറ്റത്ത്...

പെരിന്തല്‍മണ്ണയില്‍ തെരുവുനായ ആക്രമണം; നാലുപേര്‍ക്ക് കടിയേറ്റു

മലപ്പുറം: പെരിന്തല്‍മണ്ണയിൽ തെരുവുനായ ശല്യം രൂക്ഷം. നാലുപേര്‍ക്കാണ് കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിലെ വിവിധ സ്‌ഥലങ്ങളിലായി തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ പുലര്‍ച്ച സൈക്കിള്‍ സവാരിക്കിടയിലാണ് ജൂബിലി റോഡില്‍ അരിമ്പ്രത്തൊടി സലാഹുദ്ദീന്‍ അയ്യുബിയുടെ മകന്‍ റസിം അബ്‌ദുല്‍...

തെരുവ് നായയോട് വീണ്ടും ക്രൂരത; കണ്ണൂരിൽ വെട്ടി പരിക്കേൽപ്പിച്ച നായ ചത്തു

കണ്ണൂര്‍: കേരളത്തില്‍ വീണ്ടും തെരുവ് നായയോട് കൊടും ക്രൂരത. കണ്ണൂർ ചേപ്പറമ്പിൽ നായയെ വെട്ടി പരിക്കേൽപ്പിച്ചു. ഏറെ നേരം ചോരയൊലിപ്പിച്ച് ഓടിയ നായ പിന്നീട് ചത്തു. നായയെ വെട്ടിയ അതിഥി തൊഴിലാളിയെ പോലീസ്...
- Advertisement -