Tag: students clash
താമരശേരി ട്യൂഷൻ സെന്ററിലെ സംഘട്ടനം; തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി മരിച്ചു
കോഴിക്കോട്: താമരശേരിയിലെ ട്യൂഷൻ സെന്റർ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. എംജെ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയും താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്‌ബാലിന്റെ മകനുമായ മുഹമ്മദ്...
രണ്ട് സ്‌കൂളുകളിലെ വിദ്യാർഥികൾ ഏറ്റുമുട്ടി; പത്താം ക്ളാസുകാരന് ഗുരുതര പരിക്ക്
താമരശേരി: സ്വകാര്യ ട്യൂഷൻ സെന്ററിന് സമീപം രണ്ട് സ്‌കൂളുകളിലെ വിദ്യാർഥികൾ ഏറ്റുമുട്ടി. നൃത്തം ചെയ്‌തപ്പോൾ പാട്ട് നിന്നതിന് പിന്നാലെ തുടങ്ങിയ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. പത്താം ക്ളാസുകാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
സംഭവത്തിൽ...
പയ്യോളിയിൽ എട്ടാം ക്ളാസുകാരന് വിദ്യാർഥികളുടെ ക്രൂരമർദ്ദനം; കർണപുടം തകർന്നു
കോഴിക്കോട്: പയ്യോളിയിൽ ഫുട്‍ബോൾ താരമായ എട്ടാം ക്ളാസുകാരന് ക്രൂരമർദ്ദനം. ചിങ്ങപുരം സികെജിഎം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. പരിശീലനം കഴിഞ്ഞു മടങ്ങുമ്പോഴാണ് മറ്റൊരു സ്‌കൂളിലെ വിദ്യാർഥികൾ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
വീഡിയോയിൽ...
ഹോളി ആഘോഷത്തിൽ പങ്കെടുത്തില്ല; വിദ്യാർഥിക്ക് സഹപാഠികളുടെ മർദ്ദനം
കാസർഗോഡ്: ജില്ലയിലെ അമ്പലത്തുകരയിൽ പ്ളസ് ടു വിദ്യാർഥിക്ക് സഹപാഠികളുടെ മർദ്ദനം. സ്‌കൂളിൽ നടന്ന ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് മർദ്ദനമുണ്ടായതെന്നാണ് പരാതി.
മടിക്കൈ സ്‌കൂളിലെ വിദ്യാർഥി ചെമ്മട്ടംവയൽ സ്വദേശി കെപി നിവേദിനാണ് (17) മർദ്ദനമേറ്റത്....
വിദ്യാർഥി സംഘർഷം; കല്ലടി എംഇഎസ് കോളേജ് അനിശ്‌ചിത കാലത്തേക്ക് അടച്ചു
പാലക്കാട്: മണ്ണാർക്കാട് കല്ലടി എംഇഎസ് കോളേജിൽ വിദ്യാർഥികൾ തമ്മിൽ വൻ സംഘർഷം. ഒന്നും രണ്ടും വർഷ ബിരുദ വിദ്യാർഥികളാണ് തമ്മിൽ തല്ലിയത്. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കോളേജ് അനിശ്‌ചിത...
മുക്കം കോളേജിലെ വിദ്യാർഥീ സംഘർഷം; പോലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: മുക്കം ഐഎച്ച്‌ആർഡി കോളേജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. റാഗിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ അഞ്ച് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. പുറത്ത് നിന്ന് ആളുകൾ എത്തി വിദ്യാർഥികളെ...
മുക്കം ഐഎച്ച്‌ആർഡി കോളേജിൽ വിദ്യാർഥീ സംഘർഷം; നിരവധി പേർക്ക് പരിക്ക്
കോഴിക്കോട്: മുക്കം ഐഎച്ച്‌ആർഡി കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് സംഭവം. റാഗിങ്ങിന്റെ പേരിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സ്‌ഥലത്തെത്തിയ മുക്കം പോലീസ് പ്രശ്‌നം...





































