Sat, Oct 18, 2025
32 C
Dubai
Home Tags Sudheer Thirunilath

Tag: Sudheer Thirunilath

യാത്രാ നിബന്ധന; പ്രവാസി ലീഗൽ സെല്ലിന്റെ ഹരജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ

കൊച്ചി: പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള യാത്ര കഠിനമാക്കുന്ന പുതിയ നിയന്ത്രണങ്ങളെ ചോദ്യം ചെയ്‌ത്‌ കൊണ്ട് ‘പ്രവാസി ലീഗൽ സെൽ’ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്ന ആളുകളെ ഗുരുതരമായി ബാധിക്കുന്ന...

ഗൾഫുകാരുടെ യാത്രാ നിബന്ധനകളെ ചോദ്യംചെയ്യാൻ ‘പ്രവാസി ലീഗൽ സെൽ’ കോടതിയിലേക്ക്

കൊച്ചി: ഗൾഫ് പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള യാത്ര കഠിനമാക്കുന്ന പുതിയ നിയന്ത്രണങ്ങളെ ചോദ്യംചെയ്‌ത്‌ കൊണ്ട് 'പ്രവാസി ലീഗൽ സെൽ' കേരളാ ഹൈക്കോടതിയെ സമീപിക്കുന്നു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യുഎഇയിൽ നിന്നും ഇതര ഗൾഫ് രാജ്യങ്ങളിൽനിന്നും ഇന്ത്യയിലേക്ക്...

ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥന് മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ യാത്രയയപ്പ്

ബഹ്‌റൈൻ: ഇന്ത്യൻ എംബസി ലേബർ ഡിപ്പാർട്മെന്റ് ഉദ്യോഗസ്‌ഥനായ ശ്രീ മുരളീധരൻ ആർ കർത്തക്കും ശ്രീമതി പ്രസന്ന മുരളീധരനും, മാതാ അമൃതാനന്ദമയി സേവാ സമിതി (മാസ്സ്) ബഹ്‌റൈൻ ഘടകം യാത്രയയപ്പു നൽകി. കഴിഞ്ഞ 26 വർഷത്തെ...

ഐ.സി.ആര്‍.എഫ് സുരക്ഷാ ബോധവല്‍ക്കരണവും കിറ്റ് വിതരണവും നടത്തി

ബഹ്റൈന്‍: ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്) 'വേനല്‍ക്കാല സുരക്ഷാ ബോധവല്‍ക്കരണവും കിറ്റ് വിതരണവും' നടത്തി. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാന്‍ സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിക്കുന്ന ലഘുലേഖയും ഇതോടൊപ്പം വിതരണം ചെയ്തിരുന്നു....

പികെ ചൗധരി പടിയിറങ്ങുന്നു ; ആദരവുമായി വേള്‍ഡ് എന്‍ആര്‍ഐ കൗണ്‍സില്‍

ബഹ്റൈന്‍: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസിയിലെ സെക്കന്റ് സെക്രട്ടറി (കോണ്‍സുലാര്‍ വിംഗ്) പി.കെ ചൗധരി സ്ഥാനമൊഴിയുമ്പോള്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് ആദരവുമായി വേള്‍ഡ് എന്‍ആര്‍ഐ കൗണ്‍സില്‍. മാനുഷിക സഹായ മേഖലയില്‍ വിലമതിക്കാനാവാത്ത സേവനങ്ങള്‍ നല്‍കുകയും രാജ്യത്ത്...
- Advertisement -