ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥന് മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ യാത്രയയപ്പ്

By Desk Reporter, Malabar News
Sudheer Thirunilath_World NRI Council
Ajwa Travels

ബഹ്‌റൈൻ: ഇന്ത്യൻ എംബസി ലേബർ ഡിപ്പാർട്മെന്റ് ഉദ്യോഗസ്‌ഥനായ ശ്രീ മുരളീധരൻ ആർ കർത്തക്കും ശ്രീമതി പ്രസന്ന മുരളീധരനും, മാതാ അമൃതാനന്ദമയി സേവാ സമിതി (മാസ്സ്) ബഹ്‌റൈൻ ഘടകം യാത്രയയപ്പു നൽകി.

കഴിഞ്ഞ 26 വർഷത്തെ സ്‌തുത്യർഹമായ സേവനത്തിന് ശേഷം ശ്രീ മുരളീധരൻ ജൻമനാട്ടിലേക്ക് മടങ്ങുകയാണ്. മാസ്സ് ബഹ്‌റൈൻ കോർഡിനേറ്റർ ശ്രീ സുധീർ തിരുനിലത്ത് പൊന്നാട അണിയിക്കുകയും സ്‌റ്റിയറിംഗ് കമ്മിറ്റി മെമ്പർ ശ്രീ കൃഷ്‌ണകുമാർ മൊമെന്റോ നൽകിയും ആദരിച്ചു. ശ്രീമതി പ്രസന്ന മുരളീധരനെ ലേഖ കൃഷ്‌ണകുമാർ പൊന്നാട നൽകി ആദരിച്ചു.

15 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ജൻമനാട്ടിലേക്ക് പോകുന്ന ശ്രീ വിനോദിനും മെമെന്റോനൽകി ആദരിച്ചു. ഡോ.മനോജ്‌, പവിത്രൻ നീലേശ്വരം, മാധവൻ കല്ലത്ത്, സതീഷ്‌കുമാർ, ഡോ.ബീന മനോജ്‌ എന്നിവർ പങ്കെടുത്തു.

Most Read: ഹത്രസ്; ചന്ദ്രശേഖർ ആസാദിന് ‘രാഷ്‌ട്രീയ സവർണ്ണ പരിഷത്ത്’ ഭീഷണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE