Tag: Sugathakumari Died
സുഗതകുമാരിയുടെ ജൻമദിനം; നാളെ സംസ്‌ഥാനത്തെ സ്‌കൂളുകളിൽ വൃക്ഷത്തൈകൾ നടും
തിരുവനന്തപുരം: മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട കവിയത്രി പത്‌മശ്രീ സുഗതകുമാരി ടീച്ചറുടെ ജൻമദിനത്തിൽ സംസ്‌ഥാനത്തെ സ്‌കൂളുകളിൽ വൃക്ഷത്തൈ നടൽ പദ്ധതി ഒരുക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. ടീച്ചറുടെ 86ആം ജൻമദിനമായ ജനുവരി 22നാണ് പ്രകൃതി...
സുഗതകുമാരിക്ക് വിട; ശാന്തികവാടത്തില്‍ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയുടെ സംസ്‌കാര ചടങ്ങുകള്‍ തിരുവനന്തപുരം ശാന്തികവാടത്തില്‍ പൂര്‍ത്തിയായി. കോവിഡ് ബാധിച്ചു ചികില്‍സയിലിരിക്കെ മരിച്ച കവയിത്രിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും നാല് മണിയോടെ ശാന്തികവാടത്തില്‍...
വിടവാങ്ങിയത് കേരളത്തിന്റെ മനസാക്ഷി; സുഗതകുമാരിയുടെ വിയോഗത്തിൽ ഉമ്മൻചാണ്ടി
കോട്ടയം: അന്തരിച്ച കവയിത്രി സുഗതകുമാരിയുടെ വിയോഗത്തിൽ അനുശോചിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മനുഷ്യനും പ്രകൃതിക്കും വേണ്ടി പോരാടിയ കേരളത്തിന്റെ മനസാക്ഷിയാണ് വിടപറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യര്‍ക്കൊപ്പം മരങ്ങളേയും പുഴകളേയും ജീവജാലങ്ങളേയും ചേര്‍ത്തുനിര്‍ത്തിയ ദര്‍ശനമാണ്...
സുഗതകുമാരിക്ക് അന്തിമോപചാര ചടങ്ങ്; വിമർശനവുമായി സൂര്യ കൃഷ്‌ണമൂർത്തി
തിരുവനന്തപുരം: അന്തരിച്ച കവയിത്രി സുഗതകുമാരിക്ക് അയ്യങ്കാളി ഹാളിൽ അന്തിമോപചാര ചടങ്ങ് ഒരുക്കിയതിൽ വിമർശനവുമായി തിരക്കഥാകൃത്ത് സൂര്യ കൃഷ്‌ണമൂർത്തി. അന്തിമോപചാര ചടങ്ങുകൾ ഒരുക്കേണ്ടിയിരുന്നില്ലെന്ന് സൂര്യ കൃഷ്‌ണമൂർത്തി പറഞ്ഞു. ഒരു തരത്തിലുള്ള ചടങ്ങുകളും സുഗതകുമാരി ആഗ്രഹിച്ചിരുന്നില്ലെന്നും...
സുഗതയുടെ വിയോഗം മാനവികത ഇല്ലാതാകുന്ന കാലത്തെ തീരാനഷ്‌ടം; എംടി
കോഴിക്കോട് : കവയിത്രി സുഗതകുമാരിയുടെ വിയോഗം മാനവികത ഇല്ലാതാകുന്ന കാലത്തെ തീരാനഷ്‌ടമെന്ന് എംടി വാസുദേവന്‍ നായര്‍. അന്തരിച്ച മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയെ അനുസ്‌മരിച്ച് സംസാരിക്കുമ്പോഴാണ് എംടി ഇക്കാര്യം പറഞ്ഞത്. ഒരു കവിയെന്നതിനപ്പുറം...
പ്രിയ കവയിത്രിക്ക് മലയാളക്കരയുടെ വിട; സംസ്‌കാരം വൈകിട്ട് ശാന്തികവാടത്തില്‍
തിരുവനന്തപുരം : പ്രശസ്‌ത കവയിത്രി സുഗതകുമാരിക്ക് വിട നല്‍കാനൊരുങ്ങി മലയാളക്കര. ഇന്ന് വൈകുന്നേരം 4 മണിക്ക് ശാന്തികവാടത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിന് മുന്‍പായി പൊതുജനങ്ങള്‍ക്ക് സുഗതകുമാരിയുടെ ഛായാചിത്രത്തിന് മുന്‍പില്‍ പുഷ്‌പാര്‍ച്ചന...
‘മതാചാരങ്ങളും ഔദ്യോഗിക ബഹുമതിയും ആവശ്യമില്ല; വേണ്ടത് ഒരാല്‍മരം മാത്രം’
മരണശേഷം ഒരു പൂവും ദേഹത്തു വെക്കരുതെന്ന് നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു മലയാളത്തിന്റെ സ്വന്തം കവയിത്രി സുഗതകുമാരി. ഔദ്യോഗിക ബഹുമതിയും മതാചാരങ്ങളും ഒന്നും പാടില്ലെന്നും അവര്‍ മുന്‍പ് മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. പൊതുദര്‍ശനങ്ങള്‍,...
പ്രകൃതിയുടെയും സ്‌ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവയിത്രി; മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രശസ്‌ത കവയിത്രിയും പരിസ്‌ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതിയുടെയും സ്‌ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവയിത്രിയായിരുന്നു സുഗതകുമാരിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട്...






































