Tue, Oct 21, 2025
30 C
Dubai
Home Tags Suicide attempt

Tag: suicide attempt

സഹോദരങ്ങൾ തമ്മിൽ വഴക്കിട്ടു; ഒരാൾ പാലത്തിൽ നിന്ന് ചാടി, തിരച്ചിൽ

ആലപ്പുഴ: തുറവൂരിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് പാലത്തിൽ നിന്ന് ചാടി ആത്‍മഹത്യാ ശ്രമം. സംഭവത്തിൽ സഹോദരൻമാരിൽ ഒരാളെ കാണാതായി. അരൂർ വടക്കേരിൽ കേന്തം വെളിയിൽ സോണിയെ (36) ആണ് കാണാതായത്. അരൂർ കുമ്പളം...

നഴ്‌സിങ് വിദ്യാർഥിനിയുടെ ആത്‍മഹത്യാ ശ്രമം; എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാർഥിനി ചൈതന്യയുടെ ആത്‍മഹത്യാ ശ്രമത്തിൽ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ആശുപത്രിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. രണ്ട് എസ്എഫ്ഐ...

ഒപ്പം പോകില്ലെന്ന് പെൺസുഹൃത്ത്; ഹൈക്കോടതിയിൽ യുവാവിന്റെ ആത്‍മഹത്യാ ശ്രമം

കൊച്ചി: കേരള ഹൈക്കോടതിയിൽ യുവാവിന്റെ ആത്‍മഹത്യാ ശ്രമം. തൃശൂർ സ്വദേശിയായ വിഷ്‌ണുവാണ് കൈ ഞരമ്പ് മുറിച്ചു ആത്‍മഹത്യക്ക് ശ്രമിച്ചത്. യുവാവ് ഉൾപ്പെട്ട ഹേബിയസ് കോർപ്പസ് കോടതി പരിഗണിക്കുമ്പോഴായിരുന്നു സംഭവം. പോലീസ് ഇടപെട്ട് ഇയാളെ...

പോലീസിനെതിരെ ആത്‍മഹത്യാ കുറിപ്പ്; കൊല്ലത്ത് വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു

കൊല്ലം: പോലീസിനെതിരെ ആത്‍മഹത്യാ കുറിപ്പ് എഴുതിവെച്ച് വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. ഓച്ചിറ പോലീസിനെതിരെ ആത്‍മഹത്യാ കുറിപ്പ് എഴുതി കൊല്ലം ക്ളാപ്പന സ്വദേശിയായ പ്ളസ് വൺ വിദ്യാർഥിയാണ് വിഷക്കായ കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ചത്. വിദ്യാർഥി...

വീട്ടിൽ ജപ്‌തി നോട്ടിസ്: പിന്നാലെ ജീവനൊടുക്കി 20കാരി വിദ്യാർഥിനി

കൊല്ലം: ജില്ലയിലെ ശൂരനാട് വീടിനുമുന്നില്‍ ജപ്‌തി നോട്ടിസ് പതിച്ചതിന് പിന്നാലെ വിദ്യാര്‍ഥിനി ജീവനൊടുക്കി. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനിൽ അഭിരാമി (20) ആണ് മരിച്ചത്. കേരള ബാങ്ക് പതാരം ബ്രാഞ്ചിൽനിന്നെടുത്ത വായ്‌പ...

പോലീസ് സ്‌റ്റേഷനില്‍ പ്രതിയുടെ ആത്‌മഹത്യാ ശ്രമം

തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനില്‍ പ്രതി ആത്‌മഹത്യക്ക് ശ്രമിച്ചു. ആര്യനാട് പോലീസ് സ്‌റ്റേഷനിലാണ് സംഭവം. മോഷണക്കേസ് പ്രതി കുഞ്ഞുമോന്‍ എന്നയാളാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. സെല്ലിലെ ടൈല്‍ പൊട്ടിച്ച് കൈഞരമ്പ് മുറിക്കാനായിരുന്നു ശ്രമം. പ്രതിയെ ആശുപത്രിയിലേക്ക്...

ആര്യനാട് പോലീസ് സ്‌റ്റേഷന് മുന്നിൽ ആത്‌മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു

തിരുവനന്തപുരം: ജില്ലയിലെ ആര്യനാട് പോലീസ് സ്‌റ്റേഷന് മുന്നിൽ ആത്‌മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. പാലോട് നന്ദിയോട് തെങ്ങുംകോണത്ത് മേക്കുംകര പുത്തൻ വീട്ടിൽ ഷൈജുവാണ്(47) മരിച്ചത്. ആത്‍മഹത്യ ശ്രമത്തിന് പിന്നാലെ ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു....

ആര്യനാട് പോലീസ് സ്‌റ്റേഷന് മുന്നിൽ ആത്‌മഹത്യാ ശ്രമം നടത്തി പാലോട് സ്വദേശി

തിരുവനന്തപുരം: ജില്ലയിലെ ആര്യനാട് പോലീസ് സ്‌റ്റേഷനിൽ പരാതിയുമായി എത്തിയ ആൾ സ്‌റ്റേഷന് മുന്നിൽ പെട്രോൾ ഒഴിച്ച് ആത്‌മഹത്യക്ക് ശ്രമിച്ചു. പാലോട് പച്ച തെങ്ങുംകോണം പുത്തൻ വീട്ടിൽ ഷൈജു(47) ആണ് ആത്‌മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് പോലീസുകാർ...
- Advertisement -