പോലീസ് സ്‌റ്റേഷനില്‍ പ്രതിയുടെ ആത്‌മഹത്യാ ശ്രമം

By News Bureau, Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനില്‍ പ്രതി ആത്‌മഹത്യക്ക് ശ്രമിച്ചു. ആര്യനാട് പോലീസ് സ്‌റ്റേഷനിലാണ് സംഭവം.

മോഷണക്കേസ് പ്രതി കുഞ്ഞുമോന്‍ എന്നയാളാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. സെല്ലിലെ ടൈല്‍ പൊട്ടിച്ച് കൈഞരമ്പ് മുറിക്കാനായിരുന്നു ശ്രമം. പ്രതിയെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.

Most Read: കൊല്ലത്ത് അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധ; 4 കുട്ടികൾ ചികിൽസ തേടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE