Fri, Jan 23, 2026
17 C
Dubai
Home Tags Suicide in malappuram

Tag: suicide in malappuram

പീഡനക്കേസ് പ്രതി ജയിലില്‍ ജീവനൊടുക്കി

കോഴിക്കോട്: പീഡനക്കേസില്‍ അറസ്‍റ്റിലായ പ്രതി ജയിലില്‍ ജീവനൊടുക്കി. കുറ്റിയില്‍താഴം കരിമ്പയില്‍ ഹൗസില്‍ ബീരാന്‍ കോയ(59) ആണ് ജയിലില്‍ തൂങ്ങിമരിച്ചത്. ബുധനാഴ്‌ച പുലര്‍ച്ചെയോടെ കോഴിക്കോട് സബ് ജയിലില്‍ വെച്ചായിരുന്നു സംഭവം. സഹതടവുകാരെല്ലാം ഉറങ്ങിയ സമയത്ത് തോര്‍ത്ത്...

നിലമ്പൂരിലെ അമ്മയുടെയും മക്കളുടെയും ആത്‍മഹത്യ; ഭര്‍ത്താവും ജീവനൊടുക്കി

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലില്‍ അമ്മയും മൂന്നുമക്കളും ആത്‍മഹത്യ ചെയ്‌തതിന് പിന്നാലെ കുടുംബനാഥന്‍ വിനീഷും ജീവനൊടുക്കി. വിനീഷിനെ(36) പനങ്കയം പുഴക്കടവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിനീഷിന്റെ ഭാര്യ രഹ്‌ന (34), മക്കളായ ആദിത്യന്‍...

മലപ്പുറത്തെ കൂട്ടമരണം; ഭര്‍ത്താവിന്റെ പരസ്‌ത്രീ ബന്ധം മൂലമെന്ന് ആരോപണം

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലിൽ അമ്മയേയും മൂന്നു മക്കളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മരിച്ച രഹ്‌നയുടെ കുടുംബം ഭര്‍ത്താവ് വിനീഷിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. രഹ്‌നയുടെ അച്ഛന്‍ രാജന്‍കുട്ടിയാണ് വിനീഷിനെതിരെ പരാതിയുമായി എത്തിയത്....

നിലമ്പൂരില്‍ അമ്മയുടെയും മക്കളുടെയും മരണം; ആത്‍മഹത്യ കുറിപ്പ് കണ്ടെത്തി

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലില്‍ തൂങ്ങി മരിച്ച അമ്മയുടെയും മൂന്ന് മക്കളുടെയും വീട്ടില്‍ നിന്ന് പോലീസ് ആത്‍മഹത്യ കുറിപ്പ് കണ്ടെത്തി. മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്തം ഇല്ലെന്നും കുട്ടികളെ കൊണ്ടുപോകുന്നു എന്നും കുറിപ്പില്‍ ഉള്ളതായി പോലീസ്...

മലപ്പുറത്ത് അമ്മയും മൂന്ന് മക്കളും വീടിനുള്ളില്‍ മരിച്ച നിലയില്‍

പോത്തുകല്ല്: മലപ്പുറത്തെ പോത്തുകല്ലില്‍ അമ്മയേയും മൂന്ന് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞെട്ടിക്കുളം സ്വദേശിയായ രഹ്‌ന, മക്കളായ ആദിത്യന്‍(12), അര്‍ജുന്‍(10), അനന്ദു(7) എന്നിവരാണ് മരിച്ചത്. നാല് പേരും വീടിനുള്ളില്‍ തൂങ്ങി മരിച്ച...
- Advertisement -