Tag: Supreme Court of India
പ്രശാന്ത് ഭൂഷനെതിരായ കേസ് അടുത്ത മാസം പരിഗണിക്കാനായി മാറ്റി
ന്യൂഡെല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരെയുള്ള 2009 ലെ കോടതിയലക്ഷ്യ കേസ് പിന്നീട് പരിഗണിക്കുന്നതിനായി സുപ്രിംകോടതി മാറ്റി. അമിക്കസ് ക്യൂറിയായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ സാന്നിധ്യം വേണമെന്ന് വ്യക്‌തമാക്കിയാണ് കോടതി കേസ്...
പ്രവർത്തനത്തിൽ വീഴ്‌ചയില്ല; മുല്ലപ്പെരിയാർ മേൽനോട്ട സമിതി പിരിച്ചു വിടേണ്ടതില്ലെന്ന് തമിഴ്‌നാട്
ന്യൂ ഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട ഉപസമിതിയെ പിരിച്ചു വിടരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീം കോടതിയിൽ. മേൽനോട്ട സമിതി കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്‌ച വരുത്തി എന്ന വാദം അടിസ്‌ഥാന രഹിതമാണെന്ന് വ്യക്‌തമാക്കി തമിഴ്‌നാട്...
ലാവ്‌ലിന്‍ കേസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂ ഡെല്‍ഹി : എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അടിയന്തിര പ്രാധാന്യമുള്ള കേസാണെന്ന് കഴിഞ്ഞ ആഴ്‌ച സുപ്രീംകോടതി വ്യക്‌തമാക്കിയിരുന്നു. ഇന്ന് കേസ് പരിഗണിച്ചാല്‍ വാദം കേള്‍ക്കല്‍ തുടങ്ങാനാണ് സാധ്യത....
കാര്‍ഷിക നിയമം; കേരളം ഉടന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സുനില്‍കുമാര്‍
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കേരളം ഉടന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍. സംസ്‌ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്ന കേന്ദ്ര നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് പറഞ്ഞ...
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങള്‍ പൊതുസ്‌ഥലങ്ങളിൽ നിയന്ത്രിക്കണം; സുപ്രീംകോടതി
ന്യൂ ഡെല്‍ഹി : പൊതുസ്‌ഥലങ്ങളിൽ ആളുകളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് തടസം സൃഷ്‌ടിക്കുന്ന തരത്തിലുള്ള സമരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സുപ്രീംകോടതി. പൗരത്വ ഭേദഗതിക്കെതിരായ ഷഹീന്‍ ബാഗ് സമരവുമായി ബന്ധപ്പെട്ട് നൽകിയ പൊതുതാല്‍പര്യ ഹരജിയിലാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ സുപ്രധാന...
ഹത്രസ് സംഭവം ഞെട്ടിക്കുന്നതെന്ന് സുപ്രീംകോടതി
ഹത്രസില്‍ പെണ്‍കുട്ടി ക്രൂരമായി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി സുപ്രീം കോടതി. കേസില്‍ കോടതിക്ക് എങ്ങനെ ഇടപെടാന്‍ സാധിക്കുമെന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്...
ഹത്രസ്; പൊതു താല്‍പര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂ ഡെല്‍ഹി: ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസിലുള്ള പൊതു താല്‍പര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കോടതി മേല്‍നോട്ടത്തിലുള്ള സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി. കേസിന്റെ വിചാരണ ഉത്തര്‍പ്രദേശിന്...
അടിയന്തര പ്രാധാന്യം; ലാവലിന്‍ കേസ് വ്യാഴാഴ്‌ച പരിഗണിക്കും
ന്യൂ ഡെല്‍ഹി: ഇന്ന് പരിഗണിക്കാനിരുന്ന എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി അടുത്ത വ്യാഴാഴ്‌ച പരിഗണിക്കും. അടിയന്തര പ്രാധാന്യമുള്ള കേസ് ആയതിനാല്‍ വേഗം പരിഗണിക്കണമെന്ന് സിബിഐ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
Related News: ലാവ്‌ലിൻ...






































