Tue, Apr 23, 2024
30.2 C
Dubai
Home Tags Supreme Court of India

Tag: Supreme Court of India

മാപ്പ് പറയില്ല, കടമയാണ് ചെയ്തത്; പ്രശാന്ത് ഭൂഷണ്‍

ന്യൂഡൽഹി: തനിക്കെതിരായ കോടതിയലക്ഷ്യ കേസിൽ ശിക്ഷ സംബന്ധിച്ച വാദം മാറ്റിവെക്കണമെന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന്റെ ആവശ്യം നിരസിച്ച് സുപ്രിം കോടതി. ശിക്ഷ പ്രസ്താവിച്ചു കഴിഞ്ഞാൽ മാത്രമേ വിധി പൂർണ്ണമാകൂവെന്ന് കോടതി പറഞ്ഞു. എന്നാൽ,...

സുശാന്തിന്റെ കേസിൽ വഴിത്തിരിവ്; സിബിഐ അന്വേഷണത്തിന് അനുമതിയായി

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് അനുമതി. മുംബൈ പോലീസ് എല്ലാ രേഖകളും സിബിഐക്ക് കൈമാറണമെന്ന് സുപ്രിം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് ഋഷികേശ് റോയ് ആണ് അന്വേഷണം...

അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള മോശം വാർത്ത; പ്രശാന്ത് ഭൂഷണെതിരായ വിധിയെ വിമർശിച്ച് ഇന്ദിര ജെയ്സിംഗ്

ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന സുപ്രിം കോടതിയുടെ വിധി വന്നതോടെ നിരവധിപേരാണ് അദ്ദേഹത്തെ അനുകൂലിച്ചു രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തിൽ മുതിർന്ന സുപ്രിം കോടതി അഭിഭാഷകയും സോളിസിറ്റർ ജനറലായി നിയമിതയായ...

കോടതിയലക്ഷ്യ കേസ്; പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രിം കോടതി

ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രിം കോടതി കണ്ടെത്തി. മുൻ ചീഫ് ജസ്റ്റിസുമാർ, നിലവിലെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ എന്നിവരെ വിമർശിച്ചതുമായി ബന്ധപ്പെട്ട കേസിലാണ്...

അവസാന വർഷ പരീക്ഷകൾ നടത്താൻ കോളേജുകൾ തുറക്കാം; നിലപാടറിയിച്ചു കേന്ദ്രം

ന്യൂഡൽഹി: അവസാന വർഷ പരീക്ഷ നടത്താൻ കോളേജുകൾ തുറക്കാമെന്ന് കേന്ദ്ര സർക്കാർ. യു‌ജി‌സിക്ക് അവസാന വർഷ പരീക്ഷകൾ നടത്താൻ അനുമതി നൽകാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രിം കോടതിയെ അറിയിച്ചു. സെപ്റ്റംബർ 30...

ഹിന്ദു പിന്തുടർച്ചാവകാശ നിയമം: പെൺമക്കൾക്കും തുല്യാവകാശം

ന്യൂഡൽഹി: ഹിന്ദു കൂട്ടുകുടുംബങ്ങളിലെ സ്വത്തിൽ പെൺമക്കൾക്ക്‌ തുല്യാവകാശം ഉറപ്പാക്കിയ 2005 ലെ ഭേദഗതിക്ക്‌ മുൻകാല പ്രാബല്യം ഉറപ്പാക്കി സുപ്രിം കോടതി. 2005 സെപ്റ്റംബർ 9 നാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമം ഭേദഗതി ചെയ്ത്...

തൊഴിലാളികൾക്കായി ട്രെയിൻ സൗജന്യമായി ഓടിക്കാനാകില്ലെന്ന് റെയിൽവെ

ഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ പണം ഈടാക്കാതെ സ്വന്തം സംസ്ഥാനത്തേക്ക് തിരിച്ചെത്തിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ റെയിൽവെ ബോർഡ് ചെയർമാൻ. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ പണം...
- Advertisement -