Sat, May 4, 2024
25.3 C
Dubai
Home Tags Supreme Court of India

Tag: Supreme Court of India

പ്രശാന്ത് ഭൂഷണ്‍ കേസ്; അസാധാരണ വിധിയുമായി ചരിത്രത്തിലേക്ക്

ന്യൂഡല്‍ഹി: കോടതിയലക്ഷ്യകേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെ ഒരു രൂപ പിഴ ചുമത്തി സുപ്രീംകോടതി. സെപ്റ്റംബര്‍ 15ന് മുന്‍പായി പിഴ അടച്ചില്ലെങ്കില്‍ 3 മാസം തടവും 3 വര്‍ഷം അഭിഭാഷകവൃത്തിയില്‍ നിന്ന് വിലക്കും...

ലാവ് ലിന്‍ കേസ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയില്‍

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ് ലിന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഒരിടവേളക്കു ശേഷം സിബിഐ നല്‍കിയ ഹരജിയിന്‍ മേലാണ് കേസ് ലാവ് ലിന്‍ പരിഗണനക്ക് എത്തുന്നത്. ജസ്റ്റിസുമാരായ യു യു ലളിത്,...

കോടതിയലക്ഷ്യം; പ്രശാന്ത് ഭൂഷന്റെ ശിക്ഷാ വിധി തിങ്കളാഴ്ച്ച

ന്യൂഡൽഹി: പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും. കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി മാപ്പ് പറയാൻ അവസരം നൽകിയിരുന്നെങ്കിലും അദ്ദേഹം അത് നിരസിക്കുകകയായിരുന്നു. മുൻ ചീഫ്...

പ്രശാന്ത് ഭൂഷണെ രക്തസാക്ഷിയാക്കരുത്; രാജീവ് ധവാൻ കോടതിയിൽ

ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണെതിരായ ശിക്ഷാവിധി സംബന്ധിച്ച വിചാരണക്കിടെ നാടകീയ രം​ഗങ്ങളാണ് സുപ്രീം കോടതിയിൽ അരങ്ങേറിയത്. ബലം പ്രയോ​ഗിച്ച് മാപ്പു പറയിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രശാന്ത് ഭൂഷണുവേണ്ടി ഹാജരായ അഭിഭാഷകൻ രാജീവ് ധവാൻ...

പ്രശാന്ത് ഭൂഷണ്‍-തെഹല്‍ക; കേസ് മറ്റൊരു ബെഞ്ചിലേക്ക്

ന്യൂഡല്‍ഹി : അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരായ 2009 ലെ കോടതിയലക്ഷ്യ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. 2009 ല്‍ തെഹല്‍ക മാഗസീനിന് പ്രശാന്ത് ഭൂഷണ്‍ നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട കേസാണ്...

മനസാക്ഷിയെ വഞ്ചിക്കാനാകില്ല, നിലപാടിൽ ഉറച്ചു തന്നെ; പ്രശാന്ത് ഭൂഷൺ

ന്യൂ‍ഡൽഹി: കോടതിയലക്ഷ്യ കേസിൽ താൻ മാപ്പു ചോദിക്കില്ലെന്ന് ആവർത്തിച്ച് പ്രശാന്ത് ഭൂഷൺ. മാപ്പു ചോദിക്കുന്നത് തന്റെ മനസാക്ഷിയെ വഞ്ചിക്കുന്നതിനു തുല്ല്യമാണെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. "ക്ഷമ ചോദിക്കേണ്ടത് ആത്മാർത്ഥമായാണ്. അല്ലാതെ പറയുന്ന ക്ഷമ...

മാപ്പ് പറയാന്‍ ഇന്നും കൂടി സമയം

ന്യൂഡല്‍ഹി : അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന് കോടതിയലക്ഷ്യ കേസില്‍ മാപ്പ് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. മാപ്പ് അപേക്ഷിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇന്നാണ് സുപ്രീംകോടതി അവസാനദിനമായി നല്‍കിയിരിക്കുന്നത്. അദ്ദേഹം ഇന്ന് മാപ്പ് പറഞ്ഞുകൊണ്ട്...

കോടതിയലക്ഷ്യ കേസ്, നിലപാടില്‍ മാറ്റമില്ല; പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ പരാമര്‍ശം പിന്‍വലിക്കാന്‍ പ്രശാന്ത് ഭൂഷണ് രണ്ട് ദിവസം സാവകാശം നല്‍കി സുപ്രീം കോടതി. പരാമര്‍ശം പുനഃപരിശോധിക്കാനാണ് രണ്ട് ദിവസത്തെ സമയം നല്‍കിയത്. തിങ്കളാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കും....
- Advertisement -