Sat, May 18, 2024
34 C
Dubai
Home Tags Supreme Court of India

Tag: Supreme Court of India

ലാവ്‌ലിൻ കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും

ന്യൂ ഡെല്‍ഹി: എസ്എന്‍സി ലാവ്‌ലിൻ കേസ് നാളെ സുപ്രീം കോടതിയുടെ പരിഗണനക്കെത്തും.പിണറായി വിജയന്‍, കെ.മോഹന ചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത്‌ സിബിഐ നല്‍കിയ അപ്പീല്‍ ഹര്‍ജിയാണ് കോടതി...

മരട് കേസ്; ഹരജിക്ക് മറുപടി നല്‍കാന്‍ സര്‍ക്കാരിന് നാലാഴ്‌ച സമയം അനുവദിച്ച് സുപ്രീം കോടതി

കൊച്ചി: മരട് കേസിലെ കോടതിയലക്ഷ്യ ഹരജിയില്‍ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് നാലാഴ്‌ചത്തെ സമയം അനുവദിച്ച് സുപ്രീം കോടതി. മേജര്‍ രവിയാണ് കോടതിയലക്ഷ്യ ഹരജി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി സര്‍ക്കാരിന്...

പൗരത്വ ഭേദഗതി നിയമം; കേരളത്തിന്റെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്‌ത്‌ കേരളം ഫയല്‍ ചെയ്‌ത ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഹൃഷികേശ് റോയ് ചേംബറിലാണ് ഹരജി പരിഗണിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് അയച്ച സമന്‍സിന്റെ നടപടികള്‍...

സുദർശൻ ടിവി ‘പ്രോ​ഗ്രാം കോഡ്’ ലംഘിച്ചു; കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: യു പി എസ് സിയിലേക്ക് മുസ്‌ലിംകൾ നുഴഞ്ഞുകയറുന്നുവെന്ന് ആരോപിക്കുന്ന സുദർശൻ ടിവിയുടെ പരിപാടിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സുദർശൻ ടിവി, പ്രോ​ഗ്രാം കോഡ് ലംഘിച്ചുവെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ...

ഫേസ്ബുക്ക് ഇന്ത്യക്കെതിരെ ഒക്‌ടോബർ 15 വരെ നടപടി പാടില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: ഫേസ്ബുക്ക് ഇന്ത്യാ അധികൃതർക്കെതിരെ ഒക്‌ടോബർ 15 വരെ നടപടി പാടില്ലെന്ന് സുപ്രീം കോടതി. ഡെൽഹി നിയമസഭാ സമിതിയുടെ നോട്ടീസിനെതിരെ ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റ് അജിത് മോഹൻ സമർപ്പിച്ച ഹരജിയിലാണ് സുപ്രിം...

ലൈംഗിക തൊഴിലാളികള്‍ക്ക് സൗജന്യ റേഷനും സാമ്പത്തിക സഹായവും നല്‍കണം; സുപ്രീംകോടതി

ന്യൂഡെല്‍ഹി: കോവിഡിനെ തുടര്‍ന്ന് ജീവിക്കാന്‍ ബുദ്ധിമുട്ടുന്ന ലൈംഗിക തൊഴിലാളികള്‍ക്ക് സൗജന്യ റേഷനും സാമ്പത്തിക സഹായവും നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി. ലൈംഗിക തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ട...

ഡെൽഹി നിയമസഭയുടെ നോട്ടീസ്; ഫേസ്ബുക്ക് ഇന്ത്യ സുപ്രീം കോടതിയിൽ

ന്യൂ ഡെൽഹി: ഡെൽഹി നിയമസഭാ സമിതി നൽകിയ നോട്ടീസിനെതിരെ ഫേസ്ബുക്ക് ഇന്ത്യ സുപ്രീം കോടതിയിൽ. ഫെബ്രുവരിയിൽ രാജ്യ തലസ്ഥാനത്ത് ഉണ്ടായ കലാപത്തിൽ ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന് വേദിയൊരുക്കിയെന്ന ആരോപണത്തിൽ ഡെൽഹി നിയമസഭയുടെ 'പീസ്...

ഡെല്‍ഹിയിലെ പ്രതിഷേധകരെ നീക്കണമെന്ന് ഹരജി; പ്രതിഷേധ സമരവും സഞ്ചാര സ്വാതന്ത്ര്യവും ഒത്തുപോകണം; സുപ്രീം കോടതി

ന്യൂഡല്‍ഹി: ഡെല്‍ഹി ഷഹീന്‍ ബാഗിലെ പ്രതിഷേധ സമരക്കാരെ നീക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് മാസം സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി പരിഗണിച്ചു. ഹരജിയിലെ ആവശ്യം ഇപ്പോള്‍ അപ്രസക്തമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍...
- Advertisement -