അടിയന്തര പ്രാധാന്യം; ലാവലിന്‍ കേസ് വ്യാഴാഴ്‌ച പരിഗണിക്കും

By News Desk, Malabar News
Lavalin Case considered next thurseday
Representational Image
Ajwa Travels

ന്യൂ ഡെല്‍ഹി: ഇന്ന് പരിഗണിക്കാനിരുന്ന എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി അടുത്ത വ്യാഴാഴ്‌ച പരിഗണിക്കും. അടിയന്തര പ്രാധാന്യമുള്ള കേസ് ആയതിനാല്‍ വേഗം പരിഗണിക്കണമെന്ന് സിബിഐ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

Related News: ലാവ്‌ലിൻ കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സിബിഐക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. ജസ്റ്റിസ് യു.യു ലളിതിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് തന്നെയാണ്  കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്‌ത്‌ സിബിഐയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലെ പ്രതികളും നല്‍കിയ ഹരജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE