Tag: supreme court pegasus
പെഗാസസിൽ സംസ്‌ഥാനങ്ങളോട് വിവരങ്ങൾ തേടി വിദഗ്‌ധ സമിതി
ന്യൂഡെൽഹി: പെഗാസസ് ഇടപാടില്‍ സംസ്‌ഥാന ഡിജിപിമാരോട് വിവരങ്ങള്‍ തേടി സുപ്രീം കോടതി നിയോഗിച്ച സമിതി. സംസ്‌ഥാനങ്ങള്‍ക്കും പെഗാസസ് ലഭ്യമായിട്ടുണ്ടോ എന്ന വിഷയത്തിലാണ് പരിശോധന നടക്കുന്നത്. വാങ്ങിയിട്ടുണ്ടെങ്കില്‍ തീയതി, ലൈസന്‍സ്, തരം എന്നിവ വെളിപ്പെടുത്തണമെന്നും...
പെഗാസസ് ഹരജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്‌ചത്തേക്ക് മാറ്റി
ന്യൂഡെൽഹി: പെഗാസസ് ഹരജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്‌ചത്തേക്ക് മാറ്റി. ഹരജികളിൽ വാദം കേൾക്കുന്നത് വെളിയാഴ്‌ചയിലേക്ക് മാറ്റണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ്...
പെഗാസസ് അന്വേഷണം; സമിതിക്ക് മുൻപാകെ ഹാജരായത് 2 പേർ മാത്രം
ന്യൂഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് സുപ്രീം കോടതി നിയോഗിച്ച വിദഗ്‌ധ സമിതി വിവരങ്ങൾ തേടിയിരുന്നെങ്കിലും ആകെ ഫോൺ നൽകിയത് രണ്ട് പേർ മാത്രം. ഇന്ത്യയിലെ പൗരൻമാരുടെ ഫോണുകളിലോ മറ്റ് ഉപകരണങ്ങളിലോ സംഭരിച്ച...
പെഗാസസ്; രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം
ന്യൂഡെൽഹി: പെഗാസസ് പ്രശ്‌നം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എംപി ബിനോയ് വിശ്വം രാജ്യസഭയിൽ നോട്ടീസ് നൽകി. ചട്ടം 267 അനുസരിച്ചാണ് നോട്ടീസ്. സഭ നിർത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. പെഗാസസില്‍ പുറത്തുവന്ന...
പെഗാസസ്; സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന് കേന്ദ്രം
ന്യൂഡെൽഹി: പെഗാസസ് വിഷയത്തിൽ സുപ്രീം കോടതി ചുമതലപ്പെടുത്തിയ സമിതിയുടെ അന്വേഷണം പുരോഗമിക്കുകയാണെന്നും സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും കേന്ദ്ര സർക്കാർ. പെഗാസസുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളുടെ പശ്‌ചാത്തലത്തിലാണ് പ്രതികരണം.
വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീം...
പെഗാസസ് വിവാദം: ന്യൂയോർക്ക് ടൈംസിന്റെ ആധികാരികത സംശയകരം; വി മുരളീധരൻ
ന്യൂഡെൽഹി: ഇസ്രയേലിൽ നിന്ന് ഇന്ത്യ പെഗാസസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയിരുന്നെന്ന ന്യൂയോർക്ക് ടൈംസ് അന്വേഷണ റിപ്പോർട് തള്ളി കേന്ദ്രമന്ത്രി വി മുരളീധരൻ. പെഗാസസ് വിവാദത്തിൽ ന്യൂയോർക് ടൈംസിന്റെ ആധികാരികത സംശയകരമെന്ന് അദ്ദേഹം പറഞ്ഞു....
പെഗാസസിൽ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് കുറ്റം അംഗീകരിക്കുന്നതിന് തുല്യം; യെച്ചൂരി
ഡെൽഹി: പെഗാസസിൽ കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്തിന് പെഗാസസ് വാങ്ങിയെന്നും ആര് അനുമതി നൽകിയെന്നും സർക്കാർ വ്യക്‌തമാക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.
ആരെയൊക്കെ നിരീക്ഷിക്കണം എന്ന് എങ്ങനെ തീരുമാനിച്ചു...
പെഗാസസ്: മോദി സർക്കാർ ചെയ്‌തത് രാജ്യദ്രോഹം; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ഇസ്രയേലിൽ നിന്ന് ഇന്ത്യ പെഗാസസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയിരുന്നെന്ന ന്യൂയോർക്ക് ടൈംസ് അന്വേഷണ റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി എംപി.
"മോദി സർക്കാർ പെഗാസസ്...






































