Mon, Apr 29, 2024
30.3 C
Dubai
Home Tags Supreme court pegasus

Tag: supreme court pegasus

പെഗാസസ് അന്വേഷണം; സുപ്രീം കോടതി വിധി നാളെ അറിയാം

ന്യൂഡെൽഹി: വൻ വിവാദമായ പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ കോടതി മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജികളിൽ നാളെ വിധി പ്രസ്‌താവിക്കും. പെഗാസസ് ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് മാദ്ധ്യമ...

പെഗാസസ് അന്വേഷണത്തിന് വിദഗ്‌ധ സമിതി; ഉത്തരവ് അടുത്തയാഴ്‌ച

ന്യൂഡെല്‍ഹി: പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട ഹരജിയുടെ വിധി അടുത്തയാഴ്‌ചയെന്ന് സുപ്രീം കോടതി. മറ്റൊരു കേസ് പരിഗണിക്കവെ ചീഫ് ജസ്‌റ്റിസ് എംവി രമണയാണ് ഇക്കാര്യം പരാമര്‍ശിച്ചത്. "ഈ ആഴ്‌ചയ്‌ക്ക് മുന്‍പ്...

പെഗാസസ്; ഇടക്കാല ഉത്തരവ് മൂന്ന് ദിവസത്തിനുള്ളിൽ

ന്യൂഡെൽഹി: പെ​ഗാസസ് ഫോൺ ചോർത്തൽ കേസ് ഉത്തരവിനായി മാറ്റി വെച്ച് സുപ്രീം കോടതി. മൂന്ന് ദിവസത്തിനുള്ളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ഇതിനുള്ളിൽ കേന്ദ്രത്തിന് പറയാനുള്ളത് പറയാമെന്നും ഇന്ന് ഹരജി പരിഗണിച്ച കോടതി അറിയിച്ചു. പെ​ഗസാസ്...

പെഗാസസ് ഫോൺ ചോർത്തൽ; നിർബന്ധമായും മറുപടി വേണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ ഹരജികളിൽ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. അധിക സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനെ തുടർന്നാണ് സുപ്രീം കോടതി നിലപാട് കടുപ്പിച്ചത്. പൗരൻമാരുടെ ഫോൺ ചോർത്തലിൽ നിർബന്ധമായും...

പെഗാസസ്‌; പൊതുതാൽപര്യ ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിഷയം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. എന്നാൽ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചോ എന്നതിൽ കേന്ദ്രസർക്കാർ ഇതുവരെ മറുപടി സമർപ്പിച്ചിട്ടില്ല. അധിക സത്യവാങ്മൂലം സമർപ്പിക്കുമോയെന്ന കാര്യത്തിൽ സോളിസിറ്റർ ജനറൽ...

പെഗാസസ്; കേന്ദ്രത്തിന് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: പെഗാസസ് വിഷയത്തിൽ പുതിയ സത്യവാങ്മൂലം സംബന്ധിച്ച് തീരുമാനമെടുക്കാൻ കേന്ദ്രത്തിന് സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു. ഹരജികൾ സുപ്രീം കോടതി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും. പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ കേന്ദ്രസർക്കാർ...

പെഗാസസ്‌; ബംഗാളിൽ അന്വേഷണം ഉടൻ വേണ്ടെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: പെഗാസസിൽ പശ്‌ചിമ ബംഗാൾ സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യൽ സമിതിയുടെ അന്വേഷണം ഉടൻ തുടങ്ങരുതെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് അടുത്ത ആഴ്‌ച സമഗ്ര ഉത്തരവ് ഉണ്ടാകുമെന്നും ചീഫ് ജസ്‌റ്റിസ് എൻവി രമണ...

പെഗാസസിൽ ജുഡീഷ്യൽ അന്വേഷണം റദ്ദാക്കണം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞയാഴ്‌ച ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ചിരുന്നു എങ്കിലും ബംഗാള്‍ സര്‍ക്കാര്‍...
- Advertisement -