Thu, Jan 22, 2026
20 C
Dubai
Home Tags Supreme Court

Tag: Supreme Court

ലൈംഗിക പീഡനകേസിൽ ജാമ്യം ലഭിക്കാൻ രാഖി കെട്ടണം; വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ന്യൂഡെൽഹി: ലൈംഗിക പീഡനക്കേസിൽ ജാമ്യം ലഭിക്കാൻ ഇരയായ പെൺകുട്ടിയുടെ കൈയിൽ രാഖി കെട്ടണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. വനിതാ അഭിഭാഷകർ നൽകിയ ഹരജിയിലാണ് സുപ്രീംകോടതിയുട ഇടപെടൽ. പെൺകുട്ടി അനുഭവിച്ച...

ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ; എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപകർക്കും തിരഞ്ഞെടുപ്പിൽ മൽസരിക്കാം

ന്യൂഡെൽഹി: എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപകർ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനും രാഷ്‌ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിനും വിലക്ക് ഏർപ്പെടുത്തികൊണ്ടുള്ള കേരളാ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ്...

വിജു എബ്രഹാം ഉൾപ്പടെ 3 പേരെ കേരളാ ഹൈക്കോടതി ജഡ്‌ജിമാരാക്കണം; ശുപാർശ വീണ്ടും

ന്യൂഡെൽഹി: അഭിഭാഷകരായ വിജു എബ്രഹാം, മുഹമ്മദ് നിയാസ് സിപി, കെകെ പോൾ എന്നിവരെ കേരള ഹൈക്കോടതി ജഡ്‌ജിമാരാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് വീണ്ടും ശുപാർശ ചെയ്യാൻ തീരുമാനം. കഴിഞ്ഞ ദിവസം ഡെൽഹിയിൽ ചേർന്ന കൊളീജിയം...

വിവാഹമോചന ശേഷവും സ്‌ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തുടരാം; സുപ്രീംകോടതി

ന്യൂഡെല്‍ഹി: സ്‌ത്രീകള്‍ വിവാഹ മോചനം നേടിയാലും അവര്‍ക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ടുള്ള മറ്റു വിധികള്‍ക്ക് മുകളിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. വിവാഹബന്ധം വേര്‍പ്പെടുത്തി എന്നത് കൊണ്ട് ഭര്‍ത്താവിനോ കുടുംബത്തിനോ...

ഹത്രസ് കേസ്; അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം, യുപി സർക്കാർ സുപ്രീം കോടതിയിൽ

ലഖ്‌നൗ: ഹത്രസിൽ 19കാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ നടക്കുന്ന സിബിഐ അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം എന്നാവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ. രണ്ടാഴ്‌ചത്തെ അന്വേഷണ റിപ്പോർട്ട് സംസ്‌ഥാന സർക്കാരിന് സമർപ്പിക്കാൻ...

‘അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു’; സുപ്രീം കോടതി

ന്യൂ ഡെൽഹി: രാജ്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യമാണ് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്നത് എന്ന് സുപ്രീം കോടതി. തബ്‌ലീഗ് വിഷയത്തിൽ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌ വിദ്വേഷപരമായാണ് എന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ വാദം കേൾക്കവെ...

പൊതു സ്‌ഥലങ്ങളിലെ സമരം; സുപ്രീം കോടതി നിയന്ത്രണവും ഹത്രസ് പ്രതിഷേധവും

ന്യൂ ഡെൽഹി: ”പൊതു സ്‌ഥലങ്ങൾ അനിശ്‌ചിത കാലത്തേക്ക് കയ്യടക്കിവെക്കാൻ സാധിക്കില്ല. ഭരണകൂടം ഇത്തരത്തിലുള്ള തടസങ്ങൾ നിയന്ത്രിക്കണം. അധികൃതർ ഇതിനെതിരെ തങ്ങളുടേതായ രീതിയിൽ പ്രവർത്തിക്കണം. അല്ലാതെ കോടതിക്ക് പിന്നിൽ മറഞ്ഞിരിക്കേണ്ട ആവശ്യമില്ല”- പൗരത്വ നിയമ...

പെരിയ ഇരട്ടക്കൊലപാതകം; സി ബി ഐ അന്വേഷണത്തിന്‌ സ്റ്റേ ഇല്ല

ന്യൂ ഡെല്‍ഹി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി ബി ഐ അന്വേഷണത്തിന് സ്റ്റേയില്ല. സി ബി ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എല്‍. നാഗേശ്വര...
- Advertisement -