Fri, Jan 23, 2026
18 C
Dubai
Home Tags Suresh gopi

Tag: suresh gopi

നാളികേര വികസന ബോർഡിലേക്ക് സുരേഷ് ഗോപി; കോർപറേറ്റുകളെ സഹായിക്കാനെന്ന് കെ സുധാകരന്‍

ന്യൂഡെൽഹി: കേന്ദ്ര നാളികേര വികസന ബോർഡ് അംഗമായി നടനും എംപിയുമായ സുരേഷ് ​ഗോപിയെ തിരഞ്ഞെടുത്തു. രാജ്യസഭയിൽ നിന്ന് എതിരില്ലാതെയാണ് സുരേഷ് ​​ഗോപിയെ തിരഞ്ഞെടുത്തത്. തന്നെ വിശ്വസിച്ച് എൽപ്പിച്ച പുതിയ കർത്തവ്യം ഏറ്റവും ഭം​ഗിയായി...

ഈ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം കൊണ്ടുവന്നത് ബിജെപിയല്ല; സുരേഷ് ഗോപി

തൃശൂർ: ഈ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം തുടങ്ങിയത് ബിജെപി അല്ലെന്ന് തൃശൂരിലെ എൻഡിഎ സ്‌ഥാനാർഥിയും സിനിമാ താരവുമായ സുരേഷ് ഗോപി. ശബരിമലയുമായി ബന്ധപ്പെട്ട വിഷയം മറ്റുള്ളവരാണ് ഉയർത്തിയത്. ഈ വിഷയം മാത്രം തങ്ങളോട്...

ശബരിമലയിൽ നിയമനിർമാണം, വൃത്തികെട്ട രാഷ്‌ട്രീയക്കാരെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കണം; സുരേഷ് ഗോപി

തൃശൂർ: ശബരിമലയിൽ നിയമനിർമാണം കൊണ്ടുവരുമെന്ന് തൃശൂരിലെ ബിജെപി സ്‌ഥാനാർഥിയും രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി. വൃത്തികെട്ട രാഷ്‌ട്രീയക്കാരെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ നാമനിർദേശ പത്രിക സമർപ്പിച്ച...

ന്യുമോണിയ; സ്‌ഥാനാർഥി പ്രഖ്യാപനം വരാനിരിക്കെ സുരേഷ് ഗോപി ആശുപത്രിയിൽ

കൊല്ലം: ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ആശുപത്രിയിൽ. കഴിഞ്ഞ നാല് ദിവസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് അദ്ദേഹം. ജോഷിയുടെ 'പാപ്പൻ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് സുരേഷ്...

സുരേഷ് ഗോപിയുടെ പ്രചാരണ ചെലവ് വിവാദം; അന്വേഷണത്തിന് പാർട്ടി നേതൃത്വം

തൃശൂർ: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ എൻഡിഎ സ്‌ഥാനാർഥിയായിരുന്ന നടൻ സുരേഷ് ഗോപിയുടെ പ്രചാരണത്തിന് സാമഗ്രികൾ ഒരുക്കാൻ ചെലവായ തുക ലഭിച്ചില്ലെന്ന പരാതിയിൽ അന്വേഷണത്തിന് ബിജെപി നേതൃത്വം. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മേഖല...

സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം; കരാര്‍ തുക ലഭിച്ചില്ലെന്ന് പരാതി

തൃശൂര്‍: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണം നടത്തിയ കരാറുകാര്‍ക്ക് പണം ലഭിച്ചില്ലെന്ന് പരാതി. പരസ്യ കമ്പനികള്‍ക്കും കരാറുകാര്‍ക്കും പ്രിന്റിംഗ് സ്‌ഥാപനങ്ങള്‍ക്കും  പണം ലഭിക്കാനുള്ളത് പണം ലഭിക്കുന്നതിനായി ജില്ലാ നേതാക്കളെ പലതവണ...

1000 പഞ്ചായത്ത് തരൂയെന്ന് സുരേഷ് ഗോപി; 1500 തരട്ടേയെന്ന് സോഷ്യല്‍ മീഡിയ

കോഴിക്കോട്:  സുരേഷ് ഗോപിയുടെ '1000 പഞ്ചായത്ത്' പരാമര്‍ശം ഏറ്റെടുത്ത് ട്രോളന്‍മാര്‍. 'ഒരു ആയിരം പഞ്ചായത്ത് ബിജെപിക്ക് തരൂ' എന്ന സുരേഷ് ഗോപിയുടെ പ്രസ്‌താവനയോട്, കേരളത്തിലാകെ 941 പഞ്ചായത്ത് മാത്രമേ ഉള്ളൂയെന്നാണ് ട്രോളന്‍മാരുടെ മറുപടി....

സംഘിയോ ചാണക സംഘിയോ; ആ വിളിയില്‍ അഭിമാനം; സുരേഷ് ഗോപി 

കോഴിക്കോട്: സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചാലും താന്‍ അഴിമതിക്കെതിരെ പോരാടുന്ന നരേന്ദ്ര മോദിയുടെ ശിഷ്യനാണെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി എംപി. കോഴിക്കോട് കോര്‍പറേഷനിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ്...
- Advertisement -