Tag: SYS (EK) News
പണ്ഡിതര്‍ ഐക്യത്തിനും സൗഹാര്‍ദത്തിനും വേണ്ടി നിലകൊള്ളണം; ഹൈദരലി തങ്ങള്‍
മലപ്പുറം: മതപണ്ഡിതര്‍ സമുദായ ഐക്യത്തിനും മതസൗഹാര്‍ദത്തിനും വേണ്ടി നിലകൊള്ളണമെന്നും നമ്മുടെ രാജ്യത്തിന്റെ മഹത്തായ പൈതൃകം നശിപ്പിക്കാന്‍ അനുവദിച്ചു കൂടെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പട്ടിക്കാട് ജാമിഅ നൂരിയ അറബിയ്യ സമാപന സമ്മേളനം...
ജാമിഅ സമ്മേളനത്തിന് സമാപനം; 295 യുവ ഇസ്‌ലാമിക പണ്ഡിതർക്ക് ബിരുദം
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 58ആം വാര്‍ഷിക സമ്മേളനവും അനുബന്ധമായ 56ആമത് സനദ്‌ദാന സമ്മേളനത്തിനും ഫൈസാബാദ് പിഎംഎസ്എ പൂക്കോയ തങ്ങള്‍ നഗരിയില്‍ പ്രൗഢ സമാപനം.
സമാപന സനദ്‌ദാന സമ്മേളനം സയ്യിദ് ഹൈദരലി...
ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി; പട്ടിക്കാട് ജാമിഅ സമ്മേളനം ആരംഭിച്ചു
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 58ആം വാര്‍ഷിക സമ്മേളനവും അനുബന്ധമായ 56ആമത് സനദ്‌ദാന സമ്മേളനത്തിനും ഫൈസാബാദ് പിഎംഎസ്എ പൂക്കോയ തങ്ങള്‍ നഗരിയില്‍ പ്രൗഢോജ്വല തുടക്കം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍...
എസ്‌വൈഎസ് ആമില സമര്‍പ്പണ സംഗമം നാളെ പട്ടിക്കാട് ജാമിഅയില്‍
മലപ്പുറം: സുന്നി യുവജന സംഘം സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സന്നദ്ധ സേവനരംഗത്തെ സജീവ വിഭാഗമായ ആമിലയുടെ ഈസ്‌റ്റ് ജില്ലാ സമര്‍പ്പണ സംഗമം നാളെ (ഞായര്‍) പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നടക്കും.
ധാര്‍മിക സംസ്‌കരണ...
സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്‌മത പാലിക്കുക; ഇസ്‌ലാമിക കർമശാസ്‌ത്ര സെമിനാർ
മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 58ആം വാർഷികാഘോഷവും 56ആമത് സനദ്‌ദാന സമ്മേളനത്തോടും അനുബന്ധിച്ച് സംഘടിപ്പിച്ച ഇസ്‌ലാമിക കർമശാസ്‌ത്ര സെമിനാർ (ഫിഖ്ഹ് സെമിനാർ) ശ്രദ്ധേയമായി.
'ആധുനിക ഇടപാടുകൾ ഇസ്‌ലാമിക കർമശാസ്‌ത്ര വീക്ഷണത്തിൽ' എന്ന...
ജാമിഅ നൂരിയ്യ സനദ്‌ദാന സമ്മേളനം; ഡോ.സിദ്ദിഖ് അഹമദിനെ ആദരിക്കും
പാലക്കാട്: പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ 58ആം വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവും ഇറാം ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. സിദ്ദിഖ് അഹമദിനെ ആദരിക്കും.
27ന് ശനിയാഴ്‌ച വൈകിട്ട് 5 മണിക്ക്...
ശിഹാബ് തങ്ങള്‍ കരുത്തനായ നായകനായിരുന്നു; അനുസ്‌മരണ സമ്മേളനത്തിൽ കെ ആലിക്കുട്ടി മുസ്‌ലിയാര്‍
പെരിന്തല്‍മണ്ണ: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്തര്‍ദേശീയ ബന്ധങ്ങള്‍ കാത്തു സൂക്ഷിച്ച കരുത്തനായ നായകനായിരുന്നുവെന്ന് സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍.
അറുപതുകളില്‍ തന്നെ വിവധ...
ജാമിഅ നൂരിയ്യ വാര്‍ഷിക സനദ്‌ദാന സമ്മേളനം; മാര്‍ച്ച് 26, 27: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 58ആം വാര്‍ഷിക സമ്മേളനവും 56ആം സനദ്‌ദാന ചടങ്ങിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ മാര്‍ച്ച് 26 വെള്ളിയാഴ്‌ചയും മാര്‍ച്ച് 27 ശനിയാഴ്‌ചയുമായാണ് ഈ ദ്വിദിന സമ്മേളനം നടക്കുന്നത്....





































