ജാമിഅ നൂരിയ്യ വാര്‍ഷിക സനദ്‌ദാന സമ്മേളനം; മാര്‍ച്ച് 26, 27: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

By Desk Reporter, Malabar News
Jamia Nooriyya Arabiyya Conference_2021
Ajwa Travels

മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 58ആം വാര്‍ഷിക സമ്മേളനവും 56ആം സനദ്‌ദാന ചടങ്ങിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ മാര്‍ച്ച് 26 വെള്ളിയാഴ്‌ചയും മാര്‍ച്ച് 27 ശനിയാഴ്‌ചയുമായാണ് ഈ ദ്വിദിന സമ്മേളനം നടക്കുന്നത്.

പൂർണ്ണ വായനയ്ക്ക്

Most Read: സംവരണം 50 ശതമാനം കടക്കാം; സാമ്പത്തിക പിന്നോക്കാവസ്‌ഥ മുഖ്യഘടകമെന്ന് കേരളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE