Tag: Taliban
വനിതാ അവതാരകർ മുഖം മറയ്‌ക്കണം; താലിബാന്റെ പുതിയ നിർദ്ദേശം
കാബൂൾ: അഫ്ഗാനിലെ വനിതാ അവതാരകർ പരിപാടി അവതരിപ്പിക്കുമ്പോൾ മുഖം മറയ്‌ക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ച് താലിബാൻ. ഇക്കാര്യം സ്‌ഥിരീകരിച്ച് രാജ്യത്തെ ആദ്യ 24 മണിക്കൂർ വാർത്താ ചാനലായ ‘ടോളോ ന്യൂസ്’ ട്വീറ്റ് ചെയ്‌തു.
പൊതുസ്‌ഥലങ്ങളിൽ സ്‍ത്രീകൾ...
മനുഷ്യാവകാശം വേണ്ട, കമ്മീഷൻ പിരിച്ചുവിട്ട് താലിബാൻ
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പടെ മുൻ സർക്കാരിലെ അഞ്ച് വകുപ്പുകൾ പിരിച്ചുവിട്ട് താലിബാൻ. സാമ്പത്തിക പ്രതിസന്ധി കാരണമെന്നാണ് വിശദീകരണം. രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതിന് ശേഷമുള്ള ആദ്യ ബജറ്റ് താലിബാൻ സർക്കാർ ശനിയാഴ്‌ച...
ഭക്ഷണശാലകളിൽ ദമ്പതികൾ ഒന്നിച്ചിരിക്കരുത്; വിലക്കി താലിബാൻ
കാബൂൾ: അഫ്‌ഗാനിലെ ഭക്ഷണശാലകളിൽ ഭാര്യയും ഭർത്താവും ഒന്നിച്ചിരിക്കേണ്ടെന്ന് താലിബാൻ. പശ്‌ചിമ ഹെറാത്ത് പ്രവിശ്യയിലാണ് സദാചാര സംരക്ഷണ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. പാർക്കുകൾ ഉൾപ്പടെയുള്ള പൊതു ഇടങ്ങളിലും ഈ വേർതിരിവ് ബാധകമാണ്.
ഭക്ഷണശാലകളിൽ കുടുംബവുമായി എത്തുന്ന...
താലിബാന്റെ സ്‌ത്രീവിരുദ്ധ നയങ്ങള്‍; അടിയന്തര യോഗം ചേര്‍ന്ന് യുഎന്‍
ജനീവ: അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ നടപ്പിലാക്കുന്ന സ്‌ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെ അടിയന്തര യോഗം ചേര്‍ന്ന് ഐക്യരാഷ്‌ട്രസഭ. സ്‌ത്രീകള്‍ക്ക് വീടുവിട്ട് പുറത്തിറങ്ങുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കുള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്‌തു.
അഫ്‌ഗാനിൽ അധികാരത്തിൽ എത്തിയതിന് പിന്നാലെ രാജ്യത്തെ സ്‌ത്രീകളുടെ...
സ്‍ത്രീകളുടേയും പെൺകുട്ടികളുടേയും സ്വാതന്ത്ര്യം; താലിബാനെതിരെ അമേരിക്ക
വാഷിംഗ്‌ടൺ: താലിബാൻ നീക്കത്തിനെതിരെ വീണ്ടും അമേരിക്ക. സ്‍ത്രീകളുടേയും പെൺകുട്ടികളുടേയും സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടികൾ വീണ്ടും തിരികെ കൊണ്ടുവന്ന സാഹചര്യത്തിലാണ് താലിബാനെതിരെ അമേരിക്ക രംഗത്ത് വന്നത്. ഹിജാബ് നിർബന്ധമാക്കാൻ താലിബാൻ എടുത്ത തീരുമാനം എത്രയും...
പുരുഷൻമാര്‍ ഒപ്പമില്ലാതെ സ്‌ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കേണ്ടെന്ന് താലിബാന്‍
കാബൂള്‍: അഫ്‌ഗാനിലെ സ്‌ത്രീകൾക്ക് പുതിയ നിരോധനം അടിച്ചേൽപ്പിച്ച് താലിബാന്‍. പുരുഷൻമാരുടെ എസ്‌കോര്‍ട്ടില്ലാതെ സ്‌ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കുന്നത് നിരോധിച്ചിരിക്കുകയാണ് അഫ്‌ഗാനിസ്‌ഥാനിലെ താലിബാന്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച് രാജ്യത്തെ എയര്‍ലൈനുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം കൈമാറിയതായി വിവിധ...
സ്‌കൂളുകൾ തുറക്കണം; അഫ്‌ഗാനിൽ താലിബാനെതിരെ പെൺകുട്ടികളുടെ പ്രതിഷേധം
കാബൂൾ: പെൺകുട്ടികളുടെ സെക്കണ്ടറി സ്‌കൂളുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് കാബൂളിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ പ്രതിഷേധം. അഫ്‌ഗാനിസ്‌ഥാനിൽ ഏഴു മാസത്തെ ഇടവേളക്കു ശേഷം പെൺകുട്ടികളുടെ സ്‌കൂൾ കഴിഞ്ഞായാഴ്‌ച തുറന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ താലിബാൻ...
താലിബാൻ വിലക്കിൽ ഇളവ്; ആയിരക്കണക്കിന് വിദ്യാർഥിനികൾ തിരികെ സ്‌കൂളിലേക്ക്
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുക്കുകയും സ്‌ത്രീകൾക്ക് വിദ്യാഭ്യാസം നൽകാനുള്ള അവകാശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌ത് ഏഴ് മാസം പിന്നിടുകയാണ്. ഇതിനിടെ പതിനായിരക്കണക്കിന് വിദ്യാർഥിനികൾ ഇന്ന് തിരികെ സ്‌കൂളുകളിലേക്ക് എത്തുമെന്ന റിപ്പോർട്ടുകളാണ്...






































