Tag: Taliban
പെൺകുട്ടികൾക്ക് വേണ്ടി ഹൈസ്‌കൂൾ തുറക്കാനൊരുങ്ങി താലിബാൻ
കാബൂൾ: പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അനുവദിക്കുമോയെന്ന ചോദ്യം അന്താരാഷ്‌ട്ര തലത്തിൽ ഉയർന്നുവന്ന സാഹചര്യത്തിൽ നിർണായക നീക്കവുമായി താലിബാൻ. പെൺകുട്ടികൾക്ക് വേണ്ടി ഹൈസ്‌കൂൾ തുറക്കാനൊരുങ്ങുകയാണ് താലിബാൻ. മാർച്ച് 22ന് ഹൈസ്‌കൂൾ തുറക്കുമ്പോൾ പെൺകുട്ടികൾക്ക് സ്‌കൂൾ പ്രവേശനം...
മുഖം മറച്ചില്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടും; സ്‌ത്രീകൾക്ക് താലിബാന്റെ മുന്നറിയിപ്പ്
കാബൂൾ: സർക്കാർ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്‌ത്രീകൾ മുഖം പൂർണമായി മറക്കണമെന്ന് താലിബാൻ. ആവശ്യമെങ്കിൽ പുതപ്പോ കമ്പിളിയോ ഉപയോഗിക്കണമെന്നും അല്ലാത്ത പക്ഷം ജോലി നഷ്‌ടമാകുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
കഴിഞ്ഞ...
ബിന്‍ ലാദന്റെ മകന്‍ താലിബാനുമായി ചര്‍ച്ച നടത്തി; യുഎൻ
ന്യൂയോര്‍ക്ക്: അല്‍-ഖ്വയിദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ താലിബാനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്. ഐക്യരാഷ്‍ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഭാഗമായ ‘അനലിറ്റിക്കല്‍ സപ്പോര്‍ട് ആൻഡ് സാങ്ഷന്‍ മോണിറ്ററിംഗ് ടീം’ ആണ് പുതിയ റിപ്പോര്‍ട്...
മതഭ്രാന്തുമായി താലിബാൻ; അഫ്‌ഗാനിലെ പെൺപ്രതിമകളുടെ തലയറുത്തു
കാബൂൾ: തുണിക്കടകളിലെ സ്‌ത്രീ രൂപത്തിലുള്ള ഡമ്മികളുടെ തലയറുത്ത് താലിബാൻ. 'അള്ളാഹു അക്‌ബർ' എന്ന് വിളിച്ച് പറഞ്ഞ് താലിബാൻ തീവ്രവാദികൾ ഡമ്മികളുടെ തലയറുക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇസ്‌ലാമിന് നിഷിദ്ധമായ വിഗ്രഹങ്ങളെ പോലെയാണ്...
ചെക്ക്പോയിന്റില്‍ വണ്ടി നിര്‍ത്തിയില്ല; അഫ്‌ഗാനില്‍ ഡോക്‌ടറെ താലിബാന്‍ വെടിവെച്ച് കൊന്നു
കാബൂള്‍: പോലീസ് ചെക്ക്പോയിന്റില്‍ വണ്ടി നിര്‍ത്താത്തതിന്റെ പേരില്‍ ഡോക്‌ടറെ താലിബാന്‍ സൈന്യം വെടിവെച്ച് കൊന്നതായി റിപ്പോര്‍ട്. 33 വയസുകാരനായ അമ്രുദ്ദീന്‍ നൂറി ആണ് കൊല്ലപ്പെട്ടത്.
അഫ്‌ഗാനിസ്‌ഥാനിലെ ഹെറത് പ്രവിശ്യയിലാണ് സംഭവം. പോലീസ് സെക്യൂരിറ്റി ചെക്ക്‌പോസ്‌റ്റില്‍...
താലിബാൻ ഭരണം; അഫ്‌ഗാനിൽ ഭക്ഷ്യക്ഷാമം രൂക്ഷമായി
കാബൂൾ: അഫ്‌ഗാനിൽ അധികാരം പിടിച്ചെടുത്ത താലിബാന് കീഴില്‍ രാജ്യം വലിയ ഭക്ഷ്യ ക്ഷാമത്തിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്. പണത്തിന്റെ അഭാവവും ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വില ക്രമാതീതമായി വര്‍ധിക്കുന്നതും കാരണം, നിലനില്‍പിനായി മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നതായാണ്...
അഫ്ഗാനിൽ വിദേശ കറന്‍സിക്ക് വിലക്ക്; ലംഘിച്ചാൽ നടപടിയെന്ന് താലിബാൻ
കാബൂള്‍: അഫ്ഗാനില്‍ വിദേശ കറന്‍സിക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി താലിബാന്‍. ഉത്തരവ് ലംഘിച്ചാല്‍ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
”അഫ്ഗാനികളുമായുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ വിദേശ കറന്‍സി ഉപയോഗിക്കുന്നതില്‍ നിന്ന് കര്‍ശനമായി വിട്ടുനില്‍ക്കാനും എല്ലാ...
അഖുൻസാദ മരിച്ചിട്ടില്ല; അഭ്യൂഹങ്ങൾക്കിടെ താലിബാന്റെ പരമോന്നത നേതാവ് പൊതുവേദിയിൽ
കാബൂൾ: മരിച്ചുവെന്ന അഭ്യൂഹങ്ങൾക്കിടെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുൻസാദ. കാണ്ഡഹാറിലെ ജാമിയ ദാരുല്‍ അലൂം ഹക്കീമിയ മതപഠന സ്‌കൂളില്‍ അഖുന്‍സാദ ഞായറാഴ്‌ച സന്ദര്‍ശനം നടത്തുമെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി...






































