Wed, Feb 25, 2026
22 C
Dubai
Home Tags Tamil Entertainment News

Tag: Tamil Entertainment News

‘ബധായി ഹോ’ തമിഴ് റീമേക്കിൽ നായികയായി അപര്‍ണ ബാലമുരളി

തന്റെ മൂന്നാമത്തെ തമിഴ് ചിത്രം ചെയ്യാനൊരുങ്ങി മലയാളത്തിന്റെ പ്രിയ താരം അപര്‍ണ ബാലമുരളി. സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രമായ 'ബധായി ഹോ'യുടെ ഹിന്ദി റീമേക്കിലാണ് താരം നായികയാകുന്നത്. ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന...

രജനികാന്ത്- നയൻ‌താര ചിത്രം ‘അണ്ണാത്തേ’; പുതിയ ഷെഡ്യൂൾ ആരംഭിച്ചു

തമിഴ് സൂപ്പർ താരം രജനികാന്തിന്റെ 168ആമത്തെ ചിത്രമായ 'അണ്ണാത്തേ'യുടെ പുതിയ ഷെഡ്യൂളിന് തുടക്കമായി. ചെന്നൈയിൽ നടക്കുന്ന ഷെഡ്യൂൾ നാളെയും മറ്റന്നാളും കൊണ്ട് തീർക്കാൻ കഴിയുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. തുടർന്ന് സംഘം കൊൽക്കത്തയിലേക്ക്...

സൂര്യ- പാണ്ഡിരാജ് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ ജൂലൈ 22ന്

സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് റിലീസ് പ്രഖ്യാപിച്ചു. ജൂലൈ 22ന് വൈകുന്നേരം 6 മണിക്കാണ് ഫസ്‌റ്റ് ലുക്ക് പുറത്തുവിടുക. ചിത്രം നിർമിക്കുന്ന സണ്‍ പിക്‌ചേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്....

പാ രഞ്‌ജിത്ത്-ആര്യ ചിത്രം ‘സര്‍പാട്ട പരമ്പരൈ’ ട്രെയ്‌ലറിന് മികച്ച വരവേൽപ്പ്

ആര്യയെ കേന്ദ്ര കഥാപാത്രമാക്കി പാ രഞ്‌ജിത്ത് സംവിധാനം ചെയ്‌ത ചിത്രം ‘സര്‍പാട്ട പരമ്പരൈ'യുടെ ട്രെയ്‌ലർ പുറത്തുവിട്ടു. സംവിധായകൻ പാ രഞ്‌ജിത്തിനും ആര്യയ്‌ക്കും പുറമെ തമിഴ് സൂപ്പർ താരം സൂര്യയും സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ച...

‘സുരറൈ പോട്ര്’ ഹിന്ദിയിലേക്ക്; നിർമാതാവായി സൂര്യ

സൂര്യ നായകനായെത്തിയ തമിഴ് ചിത്രം 'സുരറൈ പോട്ര്' ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു. സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സൂര്യ തന്നെയാണ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് വിശേഷങ്ങൾ സമൂഹ...

‘വിക്രം’; ലോകേഷ് കനകരാജ്- കമൽഹാസൻ ചിത്രത്തിൽ നരേനും

'കൈതി' എന്ന ബ്ളോക്ബസ്‌റ്ററിന് ശേഷം പുതിയ ചിത്രവുമായി സംവിധായകൻ ലോകേഷ് കനകരാജ്. കമൽഹാസനെ കേന്ദ്ര കഥാപാത്രമാക്കി, 'വിക്രം' എന്ന ചിത്രവുമായാണ് ലോകേഷ് എത്തുന്നത്. ചിത്രത്തിൽ മലയാളി താരം നരേനും പ്രധാന വേഷത്തിലുണ്ട്. ലോകേഷിന്റെ 'കൈതി'യിലും...

ദീപാവലി കളറാക്കാൻ ‘അണ്ണാത്തെ’യുമായി രജനി എത്തും; പുതിയ പോസ്‌റ്റർ പുറത്ത്

ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 'അണ്ണാത്തെ'യുടെ പുതിയ പോസ്‌റ്റർ പുറത്തുവിട്ട് നിർമാതാക്കളായ സൺ പിക്‌ച്ചേഴ്സ്. ചിത്രം നവംബർ നാലാം തീയതി തിയേറ്ററുകളിൽ എത്തുമെന്ന പ്രഖ്യാപനത്തോടെയാണ് പോസ്‌റ്റർ പങ്കുവെച്ചിരിക്കുന്നത്. ‘പേട്ട'യ്‌ക്ക് ശേഷം സണ്‍പിക്‌ച്ചേഴ്‌സ്...

‘ബീസ്‌റ്റ്’ ഒരുങ്ങുന്നു; വിജയ് ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു

തമിഴ് സൂപ്പർ താരം വിജയ് നായകനാവുന്ന ചിത്രം 'ബീസ്‌റ്റി'ന്റെ ഷൂട്ടിങ് പുനരാരംഭിച്ചു. ഈ വര്‍ഷം മാര്‍ച്ചിൽ ആരംഭിച്ച സിനിമയുടെ ചിത്രീകരണം കോവിഡ് മൂലമാണ് തടസപ്പെട്ടത്. എന്നാലിപ്പോൾ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചിരിക്കുകയാണ്. ചെന്നൈയില്‍...
- Advertisement -