Tag: Tamil Entertainment News
തകർപ്പൻ ആക്ഷനുമായി ‘ബീസ്‌റ്റ്’; ട്രെയിലർ പുറത്തിറങ്ങി
വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്‌റ്റ്. കോമഡി ആക്ഷൻ എന്റർടെയ്‌നർ വിഭാഗത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകർക്ക് ഒരു ദൃശ്യ വിരുന്ന് സമ്മാനിക്കുന്ന ചിത്രമായിരിക്കുമെന്ന് ട്രെയിലർ വ്യക്‌തമാക്കുന്നുണ്ട്.
നെൽസൺ ദിലീപ്‌കുമാർ...
ഗൗതം മേനോന്റെ ‘വെന്ത് തനിന്തത് കാടി’ൽ നീരജ് മാധവും; ക്യാരക്‌ടർ പോസ്‌റ്റർ
ഗൗതം മേനോനും ചിമ്പുവും വീണ്ടും ഒന്നിക്കുന്ന ചിത്രം 'വെന്ത് തനിന്തത് കാടി'ന്റെ പുതിയ ക്യാരക്‌ടർ പോസ്‌റ്റർ പങ്കുവെച്ച് നീരജ് മാധവ്. ശ്രീധരൻ എന്ന കഥാപാത്രത്തെയാണ് നീരജ് മാധവ് അവതരിപ്പിക്കുന്നത്.
പിറന്നാൾ ദിനത്തിൽ തന്നെ പോസ്‌റ്റർ...
കീർത്തി സുരേഷിന്റെ ‘സാനി കൈദം’ ഒടിടി റിലീസിന്
കീർത്തി സുരേഷും സെൽവരാഘവനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'സാനി കൈദം' ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ചിത്രം ഏപ്രിൽ ഏഴിന് ഡിജിറ്റൽ സ്‌ട്രീമിങ് ആരംഭിക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ഇക്കാര്യത്തില്‍...
ഗായകനായി വീണ്ടും വിജയ്; ബീസ്‌റ്റിലെ പുതിയ ഗാനം പുറത്തുവിട്ടു
തമിഴ് സൂപ്പർ താരം വിജയുടെ പുതിയ ചിത്രം ബീസ്‌റ്റിലെ രണ്ടാമത്തെ ഗാനം പുറത്ത്. ‘ജോളി ഒ ജിംഖാന‘ എന്ന പാട്ട് സണ്‍ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. വിജയും പൂജ ഹെഗ്‌ഡേയുമാണ്...
‘എകെ 62’; അജിത്തിനൊപ്പം കൈകോർത്ത് വിഘ്‌നേശ് ശിവന്‍
തമിഴ് സൂപ്പർ താരം അജിത്ത് കുമാറിന്റെ 62ആം ചിത്രം സംവിധായകൻ വിഘ്‌നേശ് ശിവനൊപ്പം. വിഘ്‌നേശ് തന്നെയാണ് 'എകെ 62' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിത്.
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‍കരന്‍ നിർമിക്കുന്ന...
കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ; ‘വിക്രം’ ജൂണിൽ
പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം 'വിക്രമിന്റെ' റിലീസ് തീയതി പ്രഖ്യാപിച്ചു. കമൽഹാസൻ നായകനാകുന്ന ചിത്രം ജൂൺ മൂന്നിനാണ് തിയേറ്ററുകളിൽ എത്തുക. കമൽ ഹാസനൊപ്പം പ്രേക്ഷക പ്രിയതാരങ്ങളായ ഫഹദ് ഫാസിലും...
അജിത് ചിത്രം ‘വലിമൈ’ ഒടിടി റിലീസിന്
അജിത്ത് കേന്ദ്രകഥാപാത്രമായി എത്തി ബോക്‌സോഫീസില്‍ തരംഗം തീർത്ത ചിത്രം 'വലിമൈ' ഒടിടി റിലീസിന്. സീ 5 ആണ് ചിത്രത്തിന്റെ ഒടിടി റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് 25ന് സിനിമ റീലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്....
‘മാമന്നൻ’; മാരി സെൽവരാജ് ചിത്രത്തിൽ ഫഹദും
തമിഴിൽ വീണ്ടും തിളങ്ങാൻ മലയാളികളുടെ അഭിമാന താരം ഫഹദ് ഫാസിൽ. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന 'മാമന്നൻ' എന്ന ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുന്നത്. കമല്‍ഹാസൻ നായകനാകുന്ന 'വിക്രം' എന്ന ചിത്രത്തിന് പിന്നാലെ ഫഹദ്...




































