Wed, Feb 25, 2026
22 C
Dubai
Home Tags Tamil Entertainment News

Tag: Tamil Entertainment News

ബ്രഹ്‌മാണ്ഡ ചിത്രവുമായി മണിരത്‌നം; ‘പൊന്നിയിൻ സെൽവൻ’ റിലീസ് പ്രഖ്യാപിച്ചു

വമ്പൻ താരനിരയെ അണിനിരത്തി മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വൻ' റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 30ന് ചിത്രം തിയേറ്ററുകളിൽ എത്തും. കല്‍ക്കി കൃഷ്‌ണമൂര്‍ത്തിയുടെ നോവലിനെ അടിസ്‌ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്....

ആവേശമായി ‘എതർക്കും തുനിന്തവൻ’ ട്രെയ്‌ലർ; കാണാം

തമിഴ് സൂപ്പർതാരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രം 'എതർക്കും തുനിന്തവൻ' ട്രെയ്‌ലറിന് വൻ വരവേൽപ്പ്. രണ്ടര വർഷത്തിന് ശേഷമാണ് ഒരു സൂര്യ ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. അതിനാൽ തന്നെ ആരാധകരും വലിയ പ്രതീക്ഷയോടെയാണ്...

വിക്രമിന്റെ ‘കോബ്ര’ റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിയാന്‍ വിക്രം ചിത്രം 'കോബ്ര'യുടെ റിലീസ് പ്രഖ്യാപിച്ചു. അജയ് ജ്‌ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം മെയ് 26നാണ് തിയേറ്ററുകളില്‍ എത്തുക. സംവിധായകന്‍ തന്നെയാണ് റിലീസ് തിയതി പുറത്തുവിട്ടത്. ഒരു...

വെങ്കട്ട് പ്രഭുവിന്റെ ‘മൻമഥ ലീലൈ’; റിലീസ് തീയതി പ്രഖ്യാപിച്ചു

ചെന്നൈ: മാനാടിന് ശേഷം വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്ന ചിത്രമാണ് 'മൻമഥ ലീലൈ'. അശോക് സെല്‍വനാണ് ഈ ചിത്രത്തില്‍ നായകന്‍. ഏപ്രിൽ ഒന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കോവിഡ് പ്രതിസന്ധി സൃഷ്‌ടിച്ച കഴിഞ്ഞ...

ആക്ഷനും മാസുമായി സൂര്യ; ‘എതർക്കും തുനിന്തവൻ’ ടീസർ കാണാം

സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'എതർക്കും തുനിന്തവൻ', ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കാറ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറും ഇത്തരത്തിൽ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ഈ...

അജിത്ത് ആരാധകരെ ആവേശത്തിലാക്കി ‘വലിമൈ’യുടെ പുതിയ പ്രൊമോ

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത്ത് ചിത്രം 'വലിമൈ'യുടെ പ്രൊമോ വീഡിയോ പുറത്ത്. എച്ച് വിനോദ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ബൈക്ക് ചേസ് ആക്ഷൻ സീനിന്റെ പ്രൊമോ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 'വലിമൈ'...

നമ്പി നാരായണന്റെ കഥ പറയുന്ന ‘റോക്കട്രി’; റിലീസ് ജൂലൈയിൽ

ഐഎസ്ആര്‍ഒ ശാസ്‌ത്രജ്‌ഞനായിരുന്ന നമ്പി നാരായണന്റെ കഥ പറയുന്ന 'റോക്കട്രി ദി നമ്പി ഇഫക്‌ട്' ചിത്രത്തിന്റെ പുതിയ റിലീസ് പ്രഖ്യാപിച്ചു. ആര്‍ മാധവന്റെ ട്രൈ കളര്‍ ഫിലിംസും ഡോ. വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍...

‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ഹിന്ദിയിലേക്കും; റിപ്പോർട്

പ്രേക്ഷക- നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ജിയോ ബേബിയുടെ 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ഹിന്ദി റീമേക്കിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്. ചിത്രത്തിന്റെ റീമേക്കിനുള്ള അവകാശം ഹര്‍മാര്‍ ബാജ്വ സ്വന്തമാക്കിയെന്നാണ് പിങ്ക് വില്ല പുറത്തുവിട്ട റിപ്പോര്‍ട്ടിൽ...
- Advertisement -