Sat, Oct 18, 2025
31 C
Dubai
Home Tags Technology

Tag: Technology

അശ്‌ളീല ഉള്ളടക്കം; 25 ഒടിടി പ്ളാറ്റുഫോമുകൾക്ക് നിരോധനം

ന്യൂഡെൽഹി: അശ്‌ളീല ഉള്ളടക്കം നിറഞ്ഞ ഒടിടി പ്ളാറ്റുഫോമുകൾക്ക് എതിരെ നടപടിയുമായി കേന്ദ്ര സർക്കാർ. ഇത്തരത്തിലുള്ള 25 ഒടിടി പ്ളാറ്റുഫോമുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നൽകിയ നിർദ്ദേശം അനുസരിച്ച്...

ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ ജാഗ്രതൈ; അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കിൽ പണി പാളും!

ന്യൂഡെൽഹി: ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദ്ദേശം. (Beware of Google Chrome Users) ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമാണ് ഗൂഗിൾ ക്രോം ഉപയോക്‌താക്കൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഗൂഗിൾ ക്രോം...

16 മണിക്കൂറിൽ മൂന്ന് കോടി ഉപയോക്‌താക്കൾ; ഞെട്ടിച്ച് ത്രെഡ്‌സ് ആപ്

16 മണിക്കൂർ കൊണ്ട് തരംഗമായി മാറിയിരിക്കുകയാണ് ത്രെഡ്‌സ് ആപ്. ട്വിറ്ററിന് വെല്ലുവിളി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ മെറ്റ അവതരിപ്പിച്ച ത്രെഡ്‌സ് ആൻഡ്രോയിഡിലും ഐഫോണിലും എത്തിയതോടെ 16 മണിക്കൂറിനുള്ളിൽ മൂന്നു കോടിയോളം ഉപയോക്‌താക്കളെ നേടി ചരിത്രം...

ഇന്ത്യയിലെ ആദ്യ ഔദ്യോഗിക ആപ്പിൾ സ്‌റ്റോർ; മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു

ന്യൂഡെൽഹി: ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ആപ്പിൾ സ്‌റ്റോർ മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു. ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിൾ സിഇഒ ടിം കുക്ക് സ്‌റ്റോർ ഉൽഘാടനം ചെയ്‌തു. ആപ്പിൾ കമ്പനി നേരിട്ട് നടത്തുന്ന...

ട്വിറ്റർ മാതൃകയിൽ പുതിയ സാമൂഹിക മാദ്ധ്യമം; വിവരങ്ങൾ പുറത്തുവിട്ട് മെറ്റ

ഡെൽഹി: ട്വിറ്റർ മാതൃകയിൽ പുതിയ സാമൂഹിക മാദ്ധ്യമം നിർമിക്കുന്നത് പരിഗണനയിലെന്ന് ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റ. ട്വിറ്റർ പ്രതിസന്ധി മുതലെടുക്കുകയാണ് ലക്ഷ്യം. പി 92 എന്നാണ് പദ്ധതിയെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. ട്വിറ്ററിനെ പോലെ...

ഇന്റർനെറ്റ് വിച്ഛേദനം; അഞ്ചാം തവണയും ഒന്നാം സ്‌ഥാനത്ത്‌ ഇന്ത്യ

ന്യൂഡെൽഹി: 2022ൽ ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യമായി ഇന്ത്യ. ന്യൂയോർക്ക് ആസ്‌ഥാനമായി ഡിജിറ്റൽ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആക്‌സസ് നൗ എൻജിഒയുടെ റിപ്പോർട് പ്രകാരം, കഴിഞ്ഞ വർഷം ഇന്റർനെറ്റ്...

ഡിസ്‌നിയിലും കൂട്ടപിരിച്ചുവിടൽ; 7,000 തൊഴിലാളികൾക്ക് ജോലി നഷ്‌ടമാകും

ന്യൂഡെൽഹി: ജീവനക്കാരുടെ കൂട്ടപിരിച്ചുവിടലിന് ഒരുങ്ങി ഡിസ്‌നിയും. ഓൺലൈൻ വീഡിയോ സ്ട്രീമിങ് സേവനമായ ഡിസ്‌നി പ്ളസ് ഹോട്ട്‌സ്‌റ്റാറിൽ നിന്ന് 7000 തൊഴിലാളികളെ പിരിച്ചുവിടാനാണ് പദ്ധതിയിടുന്നത്. കമ്പനിയുടെ ചിലവ് ചുരുക്കി പ്രവർത്തന ഘടന പുനഃസംഘടിപ്പിക്കാൻ പദ്ധതിയിടുന്നതായി...

ബിഎസ്എൻഎൽ 4ജി അടുത്ത വർഷം ഏപ്രിലോടെ അവതരിപ്പിക്കും

ന്യൂഡെൽഹി: ബിഎസ്എൻഎൽ 4ജി പരീക്ഷണം വിജയമാണെങ്കിലും രാജ്യമാകെ അതിവേഗ ഇന്റർനെറ്റ് സേവനം എത്താൻ അടുത്ത വർഷം ഏപ്രിൽ വരെ കാത്തിരിക്കേണ്ടി വരും എന്ന് റിപ്പോർട്. ബിഎസ്എൻഎലിന് 4ജി സാങ്കേതികവിദ്യ ലഭ്യമാക്കാൻ സന്നദ്ധത പ്രകടിപ്പിച്ച...
- Advertisement -