Mon, Apr 29, 2024
36.8 C
Dubai
Home Tags Technology

Tag: Technology

ലിങ്ക്ഡ് ഇന്‍ ചൈനയില്‍ സേവനം അവസാനിപ്പിക്കുന്നു

ന്യൂയോര്‍ക്ക്: തൊഴില്‍ അധിഷ്‌ഠിത സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്കായ ലിങ്ക്ഡ് ഇന്‍ ചൈനയില്‍ സേവനം അവസാനിപ്പിക്കുന്നു. വിദേശ ടെക് കമ്പനികള്‍ക്ക് മേല്‍ ചൈന നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. പ്രവര്‍ത്തന വെല്ലുവിളി നേരിടുന്ന അന്തരീക്ഷമായതിനാൽ ആണ്...

ചിപ്പ് ക്ഷാമം; സ്‌മാർട് ഫോൺ നിർമാണത്തെയും ബാധിച്ചേക്കും

സാങ്കേതിക രംഗം ആഗോളതലത്തിൽ നേരിടുന്ന സെമി കണ്ടക്‌ടർ ക്ഷാമം കാർ നിർമാണം ഉൾപ്പടെയുള്ള നിരവധി മേഖലകളിലാണ് പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുന്നത്. ഇത്രയും നാൾ സ്‌മാർട് ഫോൺ വിപണി പിടിച്ചുനിന്നെങ്കിലും താമസിയാതെ സ്‌ഥിതി വഷളാകുമെന്നാണ് കൗണ്ടർ...

ടെസ്‌ല മനുഷ്യസമാന റോബോട്ടുകളെ നിർമിക്കും; ഇലോൺ മസ്‌ക്

ന്യൂയോർക്ക്: അടുത്ത വർഷത്തോടെ മനുഷ്യസമാന റോബോട്ടുകളുടെ പ്രോട്ടോടൈപ്പ് അവതരിപ്പിക്കുമെന്ന് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. അപകടകരമായതും, ആവർത്തിച്ചുള്ള വിരസവുമായ ജോലികൾക്ക് വേണ്ടിയാണ് ഇത്തരം റോബോട്ടുകളെ നിയോഗിക്കുകയെന്ന് ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രിക്‌ കാർ...

ആർക്കൈവ്​ ചാറ്റുകൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തി വാട്‌സ്ആപ്

ന്യൂഡെല്‍ഹി: ആര്‍ക്കൈവ് ചാറ്റുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വാട്‌സ്ആപ്. പുതിയ സന്ദേശങ്ങള്‍ വന്നാലും ആര്‍ക്കൈവ് ചാറ്റുകളില്‍ അവയുടെ നോട്ടിഫിക്കേഷന്‍ കാണിക്കില്ലെന്നാണ് വാട്‌സ്ആപ് വ്യക്‌തമാക്കുന്നത്. വീണ്ടും നോട്ടിഫിക്കേഷന്‍ ലഭിക്കണമെങ്കില്‍ അണ്‍ആര്‍ക്കൈവ് ചെയ്യണം. ഐഫോണ്‍, ആൻഡ്രോയ്‌ഡ്...

ജോക്കർ മാൽവെയർ ഭീഷണി; എട്ട് ആപ്ളിക്കേഷനുകൾ​ നീക്കം ചെയ്‌ത് ഗൂഗിൾ

കമ്പ്യൂട്ടർ അല്ലെങ്കിൽ ഫോണുകൾ ഉപയോഗിക്കുന്ന ആളിന്റെ അറിവില്ലാതെ സിസ്‌റ്റം തകരാറിലാക്കാൻ വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയറുകളാണു മാൽവെയറുകൾ. ഇത്തരത്തിലുള്ള ഒരു സോഫ്റ്റ് വെയറായ ജോക്കർ മാൽവെയറിന്റെ ആക്രമണ ഭീഷണിയെ തുടർന്ന് എട്ട് ആൻഡ്രോയിഡ്...

‘പരാമർശങ്ങൾ അടിസ്‌ഥാനരഹിതം, രാജ്യത്തെ അപമാനിക്കാൻ വേണ്ടിയുള്ളത് ‘; ട്വിറ്ററിനെ വിമർശിച്ച് കേന്ദ്രം

ഡെൽഹി: രാജ്യത്തെ പുതിയ ഡിജിറ്റൽ മീഡിയ മാർഗ നിർദ്ദേശങ്ങളിൽ ആശങ്ക അറിയിച്ച് രംഗത്തെത്തിയ ട്വിറ്ററിനെതിരെ കേന്ദ്ര സർക്കാർ. ട്വിറ്ററിന്റെ ഭാഗത്തു നിന്നുണ്ടായ പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്നും നിയമ വ്യവസ്‌ഥക്ക് തുരങ്കം വെക്കാനാണ് ട്വിറ്ററിന്റെ ശ്രമമെന്നും...

മൊബൈൽ ആപ്പുകൾ; കെണിയിൽ വീഴാതെ നോക്കാം

തിരുവനന്തപുരം:വ്യത്യസ്‌ത ആവശ്യങ്ങൾക്കുള്ള നിരവധി ആപ്പുകൾ നമുക്ക് ലഭ്യമാണ്. ഫോണിൽ നിന്ന് രഹസ്യ വിവരങ്ങൾ ചോരുന്നതുൾപ്പടെ പല ഗുരുതര പ്രശ്‍നങ്ങളും വരുത്തിവെക്കുന്ന ആപ്പുകളും അക്കൂട്ടത്തിലുണ്ട്. അത്തരം അപ്പുകളിൽ നിന്ന് രക്ഷ നേടുന്നതിനായി ചെയ്യാൻ കഴിയുന്ന...
- Advertisement -