Sun, Feb 1, 2026
21 C
Dubai
Home Tags Terrorist Attack in Jammu and Kashmir

Tag: Terrorist Attack in Jammu and Kashmir

ഭീകരരുമായി ഏറ്റുമുട്ടൽ; കശ്‌മീരിൽ ഹിസ്ബുൾ സീനിയർ കമാൻഡറെ സൈന്യം വധിച്ചു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഹിസ്ബുൾ സീനിയർ കമാൻഡറെയാണ് സുരക്ഷാസേന വധിച്ചത്. ജമ്മു കശ്‌മീരിലെ അനന്ത്നാഗിൽ ആണ് സംഭവം. ഏറ്റുമുട്ടലിന് പിന്നാലെ ഭീകരരുടെ പക്കൽ നിന്നും...

കശ്‌മീരിലെ ആക്രമണങ്ങൾ; അമിത് ഷാ വിളിച്ച ഉന്നതതല യോഗം ഇന്ന്

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല യോഗം ഇന്ന് ഡെൽഹിയിൽ ചേരും. ലഫ്. ഗവർണർ മനോജ് സിൻഹയുമായും ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുമായും...

ലഷ്‌കർ-ഇ-തൊയ്ബ ബന്ധം; കിഷ്‌ത്വാറിൽ ഒരാൾ പിടിയിൽ

കിഷ്‌ത്വാർ: ലഷ്‌കർ-ഇ-തൊയ്ബയിലേക്ക് ഭീകരരെ റിക്രൂട്ട് ചെയ്യുന്ന പ്രതി ജുനൈദ് മുഹമ്മദുമായി ബന്ധമുള്ള ഒരാൾ പിടിയിൽ. ജമ്മു കശ്‌മീരിലെ കിഷ്‌ത്വാറിൽ നിന്നുമാണ് ജുനൈദ് മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആളെ പിടികൂടിയത്. മഹാരാഷ്‌ട്ര പോലീസിന്റെ തീവ്രവാദ വിരുദ്ധ...

കശ്‌മീരിലെ കുൽഗാമിൽ ഭീകരാക്രമണം; ബാങ്ക് മാനേജറെ വെടിവെച്ച് കൊന്നു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ സാധാരണക്കാർക്ക് നേരെ ഭീകരാക്രമണം തുടരുന്നു. കുൽഗാം ജില്ലയിൽ ബാങ്ക് മാനേജറെ ഭീകരർ വെടിവെച്ച് കൊന്നു. രാജസ്‌ഥാൻ സ്വദേശി വിജയകുമാറാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മാരകമായി പരിക്കേറ്റ വിജയകുമാറിനെ...

കശ്‌മീരിൽ ഭീകരരുടെ വെടിയേറ്റ് അധ്യാപിക മരിച്ചു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിൽ അധ്യാപികയെ വെടിവച്ചു കൊലപ്പെടുത്തി ഭീകരർ. കശ്‌മീരി പണ്ഡിറ്റ് അധ്യാപികയായ ജമ്മുവിലെ സാംബ സെക്‌ടർ സ്വദേശിനിയായ രജനി ഭല്ല(36) ആണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. കുൽഗാമിലുള്ള ഗോപാൽപുരയിലെ...

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ അവന്തിപ്പൊരയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ജമ്മു കശ്‌മീരിലെ ട്രാൽ സ്വദേശി ഷാഹിദ് റാത്തെർ, ഷോപിയാൻ സ്വദേശി ഉമർ യൂസഫ് എന്നിവരെയാണ് സുരക്ഷാസേന വധിച്ചത്. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന...

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ അവന്തിപ്പൊരയിലേയും സൗറിലേയും ഏറ്റുമുട്ടലുകളിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. അവന്തിപ്പൊരയിൽ ടെലിവിഷൻ താരം അമ്രീൻ ഭട്ടിന്റെ കൊലപാതകവുമായി ബന്ധമുള്ള ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. ഭീകര സംഘടനയായ ലഷ്‌കർ- ഇ- തൊയ്ബയിലെ...

ജമ്മു കശ്‌മീരിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്‌മീരിൽ മൂന്ന് ഭീകരരെ കൊലപ്പെടുത്തി സൈന്യം. കുപ്‌വാരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്‌ബയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു കശ്‌മർ പോലീസ് മേധാവി വിജയകുമാർ...
- Advertisement -