ജമ്മു കശ്‌മീരിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം

By News Bureau, Malabar News
terrorists killed in Jammu and Kashmir

ശ്രീനഗർ: ജമ്മു കശ്‌മീരിൽ മൂന്ന് ഭീകരരെ കൊലപ്പെടുത്തി സൈന്യം. കുപ്‌വാരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.

ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്‌ബയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു കശ്‌മർ പോലീസ് മേധാവി വിജയകുമാർ അറിയിച്ചു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാനുളള ശ്രമത്തിലാണെന്ന് പറഞ്ഞ അദ്ദേഹം ഭീകരരുടെ നുഴഞ്ഞ് കയറ്റ ശ്രമം തകർത്തതായും വ്യക്‌തമാക്കി.

Most Read: വിദ്വേഷ മുദ്രാവാക്യം; ഗുരുതര കണ്ടെത്തലുകളോടെ പോലീസ് റിമാൻഡ് റിപ്പോർട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE