ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചു

By News Bureau, Malabar News
terrorist-attack-jammu kashmir
Representational Image

ശ്രീനഗർ: ജമ്മു കശ്‌മീരിൽ അവന്തിപ്പൊരയിലേയും സൗറിലേയും ഏറ്റുമുട്ടലുകളിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. അവന്തിപ്പൊരയിൽ ടെലിവിഷൻ താരം അമ്രീൻ ഭട്ടിന്റെ കൊലപാതകവുമായി ബന്ധമുള്ള ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്.

ഭീകര സംഘടനയായ ലഷ്‌കർ- ഇ- തൊയ്ബയിലെ അംഗങ്ങളാണ് രണ്ടിടങ്ങളിലെയും ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ജമ്മു കശ്‌മീരിൽ സൈന്യം 10 ഭീകരരെയാണ് കൊലപ്പെടുത്തിയത്. ഇതിൽ ഏഴ് ഭീകരർ ലഷ്‌കർ- ഇ- തൊയ്ബയിലെ അംഗങ്ങളും മൂന്ന് പേർ ജെയ്ഷെ- ഇ- മൊഹമ്മദിലെ അംഗങ്ങളുമാണ്.

Most Read: മദ്യപിച്ച് വാഹനം ഓടിച്ചു അപകടം ഉണ്ടാക്കി; വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ എതിരെ കേസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE