Mon, Oct 20, 2025
32 C
Dubai
Home Tags Terrorist Attack in Jammu and Kashmir

Tag: Terrorist Attack in Jammu and Kashmir

വ്യോമാക്രമണത്തിന് പിന്നാലെ ജമ്മു കശ്‌മീരിൽ വീണ്ടും ഡ്രോൺ സാന്നിധ്യം

ശ്രീനഗർ: ജമ്മു കശ്‌മീരിലെ അരീന സെക്‌ടറില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. നിയന്ത്രണ രേഖക്കപ്പുറത്ത് പാകിസ്‌ഥാൻ അധീനമേഖലയില്‍ നിന്നാണ് ഡ്രോണ്‍ വന്നതെന്ന് ബിഎസ്‌എഫ് അറിയിച്ചു. സൈന്യം വെടിവച്ചതിനെ തുടര്‍ന്ന് ഡ്രോണ്‍ പാക് അധീന മേഖലയിലേക്ക്...

കശ്‌മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: കശ്‌മീരിൽ സുരക്ഷാ സൈനികരുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. കശ്‌മീരിലെ ആനന്ദ്നഗിലാണ് ഏറ്റുമുട്ടൽ നടന്നത്. ഗ്രാമത്തിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നു എന്ന് സുരക്ഷാ സേനയ്‌ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ സൈന്യവും...

കശ്‌മീരിൽ ഏറ്റുമുട്ടൽ; മലയാളി ഉൾപ്പടെ രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: കശ്‌മീരിൽ സൈനികർ ഭീകരരുമായി നടത്തുന്ന ഏറ്റുമുട്ടലിൽ രണ്ടു പട്ടാളക്കാർ വീരമൃത്യു വരിച്ചു. കോഴിക്കോട് കൊയിലാണ്ടി, തിരുവങ്ങൂര്‍ സ്വദേശിയായ 42കാരൻ നായിക് സുബേദാര്‍ എം ശ്രീജിത്ത്, ആന്ധ്ര സ്വദേശിയായ ജസ്വന്ത് റെഡ്‌ഢി എന്നിവരാണ്...

ജമ്മു കശ്‌മീരില്‍ ഏറ്റുമുട്ടല്‍; ഉന്നത ഹിസ്ബുള്‍ കമാന്‍ഡറെ വധിച്ച് സേന

ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ഏറ്റമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദീന്റെ ഉന്നത കമാന്‍ഡറെ സുരക്ഷാ സേന വധിച്ചു. ഭീകര സംഘടനയുടെ ഏറ്റവും മുതിര്‍ന്ന കമാന്‍ഡര്‍മാരില്‍ ഒരാളായ മെഹ്റാസുദ്ദീന്‍ ഹല്‍വായ് എന്ന ഉബൈദ് ആണ് കൊല്ലപ്പെട്ടതെന്ന് കശ്‌മീർ...

പുല്‍വാമയില്‍ ഏറ്റുമുട്ടൽ തുടരുന്നു; ഒരു സൈനികന് വീരമൃത്യു

ശ്രീനഗർ: പുല്‍വാമയില്‍ സുരക്ഷാ സൈന്യവും തീവ്രവാദികളും ഏറ്റുമുട്ടൽ തുടരുന്നു. ഒരു സൈനികന്‍ കൊല്ലപ്പെട്ടു. നാല് തീവ്രവാദികളെ സൈന്യം വളഞ്ഞിരിക്കുകയാണ്. രാജ്‌പോര ഗ്രാമത്തിലെ ഹാന്‍ജന്‍ പ്രദേശത്ത് ഇന്നലെ രാത്രിയില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന്...

ജമ്മു കശ്‌മീർ; സുരക്ഷാ സേനയും തീവ്രവാദികളും ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. വ്യാഴാഴ്‌ച രാത്രി ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്. രാജ്‌പോര ഗ്രാമത്തിലെ ഹാന്‍ജന്‍ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ...

കുല്‍ഗാമില്‍ ഏറ്റുമുട്ടൽ; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: കശ്‌മീരിലെ കുല്‍ഗാമില്‍ ബുധനാഴ്‌ചയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ഒരു തീവ്രവാദി കീഴടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. രജൗരി ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റിരുന്നു. ആയുധധാരികള്‍...

കശ്‌മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ കുല്‍ഗാമിലെ ചില്‍മ്മാറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പ്രദേശത്ത് വലിയ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണ രേഖയിലെ ദാദൽ, രജൗരി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ നടന്ന...
- Advertisement -