ജമ്മു കശ്‌മീരില്‍ ഏറ്റുമുട്ടല്‍; ഉന്നത ഹിസ്ബുള്‍ കമാന്‍ഡറെ വധിച്ച് സേന

By Staff Reporter, Malabar News
Representational Image
Ajwa Travels

ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ഏറ്റമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദീന്റെ ഉന്നത കമാന്‍ഡറെ സുരക്ഷാ സേന വധിച്ചു. ഭീകര സംഘടനയുടെ ഏറ്റവും മുതിര്‍ന്ന കമാന്‍ഡര്‍മാരില്‍ ഒരാളായ മെഹ്റാസുദ്ദീന്‍ ഹല്‍വായ് എന്ന ഉബൈദ് ആണ് കൊല്ലപ്പെട്ടതെന്ന് കശ്‌മീർ പോലീസ് ഇൻസ്‌പെക്‌ടർ ജനറൽ വിജയ കുമാർ(ഐജിപി) അറിയിച്ചു.

ബുധനാഴ്‌ച പുലര്‍ച്ചെ ഹന്ദ്വാര ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. നിരവധി ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഭീകരനാണ് കൊല്ലപ്പെട്ടതെന്നും സേനയെ സംബന്ധിച്ച് ഇതൊരു വലിയ വിജയമാണെന്നും ഐജിപി ട്വീറ്റ് ചെയ്‌തു.

Most Read: കൊച്ചിൻ റിഫൈനറീസ് സ്വകാര്യവൽക്കരണം; കേന്ദ്രത്തിനെതിരെ സമരം ശക്‌തമാക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE