Thu, Feb 26, 2026
23 C
Dubai
Home Tags Terrorist Attack in Srinagar

Tag: Terrorist Attack in Srinagar

ശ്രീനഗറിലെ ഭീകരാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് കശ്‌മീർ ടൈഗേഴ്‌സ്

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിഘടനവാദ ഗ്രൂപ്പായ കശ്‌മീർ ടൈഗേഴ്‌സ്. ഭീകര സംഘടനയായ ജയ്ഷാ മുഹമ്മദിന്റെ ഉപ ഗ്രൂപ്പാണ് കശ്‌മീർ ടൈഗേഴ്‌സ്. ശ്രീനഗറിലെ സേവാഭവനിൽ പോലീസ് ക്യാംപിന് നേരെയായിരുന്നു ഭീകരാക്രമണം...

ശ്രീനഗറിൽ പോലീസിന് നേരെ ഭീകരാക്രമണം; 3 ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ പോലീസിന് നേരെ ഭീകരാക്രമണം. ഇന്ന് വൈകുന്നേരം ശ്രീനഗറിലെ പാന്ത ചൗക്കിൽ പോലീസ് ക്യാംപിന് സമീപം രണ്ട് തീവ്രവാദികൾ പോലീസ് ബസ് ആക്രമിക്കുക ആയിരുന്നു. ആക്രമണത്തിൽ മൂന്ന് പോലീസ്...

ജമ്മുവിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് ലഷ്‌കർ ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഭീകരർ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ചാക്-ഇ-ചോളൻ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന മേഖലയിൽ...

ബാരാമുള്ള ജില്ലയിൽ ഭീകരാക്രമണം; രണ്ട് ജവാൻമാർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബാരാമുള്ള ജില്ലയിൽ ഭീകരാക്രമണം. പൽഹലൻ പട്ടാൻ മേഖലയിൽ സുരക്ഷാ സേനക്ക് നേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞു. ആക്രമത്തിൽ രണ്ട് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ജവാൻമാർക്കും ഒരു...

ശ്രീനഗറിൽ സുരക്ഷാ സേനക്ക് നേരെ ഭീകരാക്രമണം; അതീവ ജാഗ്രത

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം. സുരക്ഷാ സേനക്ക് നേരെയാണ് ഭീകരർ വെടിവെപ്പ് നടത്തിയത്. ബെമിനയിലെ എസ്‌കെഐഎംഎസ് ആശുപത്രിക്ക് സമീപമാണ് ആക്രമണം നടന്നത്. സ്‌ഥലത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന്...

ബാരമുള്ളയിൽ ഭീകരനെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബാരമുള്ള ജില്ലയിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന. മേഖലയിൽ സേന നടത്തിയ വെടിവെപ്പിൽ കുൽഗാം ജില്ലയിലെ ജാവേദ് അഹ് വാനി എന്ന ഭീകരനെയാണ് വധിച്ചതെന്ന് ജമ്മു കശ്‌മീർ...

ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സൈന്യം തിരച്ചിൽ തുടരുന്നു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപ്പിയാൻ, അനന്ത്നാഗ്, പുൽവാമ എന്നിവിടങ്ങളിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. മൂന്നിടങ്ങളിലും ഭീകരവാദികളുണ്ടെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് ഭീകരവാദികൾ ആക്രമണം നടത്തുകയായിരുന്നു. സംയുക്‌ത സേനയാണ് തിരച്ചിൽ...

ശ്രീനഗറിൽ ഭീകരരുടെ വെടിയേറ്റ് വഴിയോര കച്ചവടക്കാരൻ കൊല്ലപ്പെട്ടു

ശ്രീനഗർ: ഭീകരരുടെ വെടിയേറ്റ് വഴിയോര കച്ചവടക്കാരന് ദാരുണാന്ത്യം. കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ നടന്ന എട്ടാമത്തെ കൊലപാതകമാണിത്. ശ്രീനഗറിലെ ഈദ്‌ഹാ പ്രദേശത്ത് വെച്ചാണ് കച്ചവടക്കാരനായ അരബിന്ദ് കുമാർ സാഹിനെ ഭീകരർ വെടിവെച്ച് കൊന്നതെന്ന് മുതിർന്ന പോലീസ്...
- Advertisement -