ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബാരാമുള്ള ജില്ലയിൽ ഭീകരാക്രമണം. പൽഹലൻ പട്ടാൻ മേഖലയിൽ സുരക്ഷാ സേനക്ക് നേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞു. ആക്രമത്തിൽ രണ്ട് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ജവാൻമാർക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റതായി പോലീസ് അറിയിച്ചു.
Also Read: വർക്ക് ഫ്രം ഹോം നടപ്പാക്കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയിൽ