Tue, Feb 24, 2026
22 C
Dubai
Home Tags Terrorist Attack

Tag: Terrorist Attack

ഇരട്ട ഭീകരാക്രമണം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ രജൗരി സന്ദർശിക്കും

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ജമ്മു കശ്‌മീർ സന്ദർശിക്കും. രജൗരിയിൽ നടന്ന ഭീകരാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതിന്റെ പശ്‌ചാത്തലത്തിലാണ്‌ സന്ദർശനം. രജൗരിയിലെ സ്‌ഥിതിഗതികൾ നേരിട്ട് വിലയിരുത്തും. രജൗരി ജില്ലയിലെ...

ഏറ്റുമുട്ടൽ; കശ്‌മീരിൽ മൂന്നിടങ്ങളിലായി 7 ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ മൂന്നിടങ്ങളിലായി ഉണ്ടായ ഏറ്റുമുട്ടലിൽ 7 ഭീകരരെ വധിച്ചതായി വ്യക്‌തമാക്കി കശ്‌മീർ പോലീസ്. ഇന്നലെ രാത്രിയും ഇന്നുമായാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പുൽവാമ, കുൽഗാം, കുപ്‌വാര എന്നിവിടങ്ങളിലാണ് ഭീകരരും സുരക്ഷാസേനയും തമ്മിൽ...

ബാങ്ക് മാനേജരെ കൊലപ്പെടുത്തിയ ഭീകരനെയും കൂട്ടാളിയെയും വധിച്ച് സുരക്ഷാസേന

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ബാങ്ക് മാനേജരെ കൊലപ്പെടുത്തിയ ഭീകരനെയും കൂട്ടാളിയെയും വധിച്ച് സുരക്ഷാസേന. ലഷ്‌കറെ ഇ–തയ്ബ ഭീകരൻ ജാൻ മുഹമ്മദ് ലോണിനെയും കൂട്ടാളിയേയുമാണ് വധിച്ചതെന്ന് കശ്‌മീർ പോലീസ് വ്യക്‌തമാക്കി. എന്നാൽ കൂട്ടാളിയെ പറ്റിയുള്ള...

ഭീകരരുമായി ഏറ്റുമുട്ടൽ; കശ്‌മീരിൽ ഹിസ്ബുൾ സീനിയർ കമാൻഡറെ സൈന്യം വധിച്ചു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഹിസ്ബുൾ സീനിയർ കമാൻഡറെയാണ് സുരക്ഷാസേന വധിച്ചത്. ജമ്മു കശ്‌മീരിലെ അനന്ത്നാഗിൽ ആണ് സംഭവം. ഏറ്റുമുട്ടലിന് പിന്നാലെ ഭീകരരുടെ പക്കൽ നിന്നും...

കശ്‌മീരിൽ ഭീകരരുടെ വെടിയേറ്റ് അധ്യാപിക മരിച്ചു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിൽ അധ്യാപികയെ വെടിവച്ചു കൊലപ്പെടുത്തി ഭീകരർ. കശ്‌മീരി പണ്ഡിറ്റ് അധ്യാപികയായ ജമ്മുവിലെ സാംബ സെക്‌ടർ സ്വദേശിനിയായ രജനി ഭല്ല(36) ആണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. കുൽഗാമിലുള്ള ഗോപാൽപുരയിലെ...

24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങൾ; നാട്ടുകാരും പോലീസും തമ്മിൽ ഏറ്റുമുട്ടി, സംഘർഷം

ശ്രീനഗർ: ജമ്മു കശ്‌മീരിൽ 24 മണിക്കൂറിനിടെ രണ്ട് പേരെ ഭീകരർ വധിച്ചതിൽ പ്രതിഷേധം കനക്കുന്നു. പുൽവാമയിൽ പോലീസ് ഉദ്യോഗസ്‌ഥനും ബുദ്‌ഗാമിൽ സർക്കാർ ജീവനക്കാരനായ കശ്‌മീരി പണ്ഡിറ്റും കൊല്ലപ്പെട്ടു. ബുദ്‌ഗാമിൽ പ്രതിഷേധിച്ച് റോഡിലിറങ്ങിയ നാട്ടുകാരും...

പുൽവാമയിൽ ഭീകരാക്രമണം; ഒരു പോലീസുകാരന് വെടിയേറ്റു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ പോലീസുകാരന്റെ വീടിന് നേരെ ആക്രമണം. ആക്രമണത്തില്‍ പോലീസ് കോണ്‍സ്‌റ്റബിള്‍ റിയാസ് അഹമ്മദ് തോക്കറിന് വെടിയേറ്റു. മേഖലയില്‍ സുരക്ഷാസേന ശക്‌തമായ തിരച്ചില്‍ നടത്തുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങള്‍...

യുപി ഗോരഖ്‌നാഥ് ക്ഷേത്ര ആക്രമണം; പ്രതിക്ക് ഐഎസ് ബന്ധമെന്ന് പോലീസ്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ പ്രതിക്ക് തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയുമായി ബന്ധമുണ്ടെന്ന് യുപി ആന്റി ടെററിസ്‌റ്റ് സ്‌ക്വാഡ്...
- Advertisement -