Tag: Terrorist Attack
യുപി ഗോരഖ്‌നാഥ് ക്ഷേത്ര ആക്രമണം; പ്രതിക്ക് ഐഎസ് ബന്ധമെന്ന് പോലീസ്
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ പ്രതിക്ക് തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയുമായി ബന്ധമുണ്ടെന്ന് യുപി ആന്റി ടെററിസ്‌റ്റ് സ്‌ക്വാഡ്...
ഏറ്റുമുട്ടൽ; പുൽവാമയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുഭീകരെ സൈന്യം വധിച്ചു. ഐജാസ് ഹാഫിസ്, ഷാഹിദ് അയൂബ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൂടാതെ ഏറ്റുമുട്ടലിനെ തുടർന്ന് ഒരു സൈനികന് പരിക്കേറ്റതായും സൈനിക...
വെസ്‌റ്റ് ആഫ്രിക്കയിൽ ഭീകരാക്രമണം; സൈനികരടക്കം 15പേർ കൊല്ലപ്പെട്ടു
ബുർകിനാബെ: വെസ്‌റ്റ് ആഫ്രിക്കയിലെ ബുർക്കിന ഫാസോയിൽ ഭീകരാക്രമണം. സഹേൽ മേഖലയിലെ രണ്ട് സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് ഒരേസമയം ആക്രമണമുണ്ടായത്. സംഭവത്തിൽ 9 സൈനികർ ഉൾപ്പടെ 15 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് പരുക്കേറ്റതായും...
ഭീകരാക്രമണം; ജമ്മുവിലെ സുൻജ്വാനിൽ ഒരു സൈനികന് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. ഭീകരരുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് സുന്‍ജ്വാനിലാണ് ഒരു സൈനികന് വീരമൃത്യു വരിച്ചത്. കൂടാതെ ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
സൈനികന്റെ വീരമൃത്യു ജമ്മു...
ഭീകരാക്രമണം; ജമ്മു കശ്‌മീരിൽ ഗ്രാമമുഖ്യൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഗ്രാമമുഖ്യനെ വെടിവച്ചു കൊലപ്പെടുത്തി ഭീകരർ. ബാരമുള്ളയിലെ പട്ടാന്‍ ഗ്രാമമുഖ്യന്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. ഭീകരർ വെടിയുതിർത്തതിന് പിന്നാലെ അഹമ്മദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസവും...
ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിനെ തുടർന്ന് സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. പ്രദേശത്ത് ഇപ്പോഴും ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്....
ജമ്മു കശ്‌മീരില്‍ നാല് ജെയ്ഷെ ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരില്‍ നാല് ജെയ്ഷെ ഭീകരരെ സൈന്യം വധിച്ചു. വ്യത്യസ്‌ത ഏറ്റുമുട്ടലുകളിലാണ് നാല് ജെയ്ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചത്. പുൽവാമയിൽ രണ്ടും, ഗന്ദർബാലിലും ഹധ്വാരയിലും ഓരോ ഭീകരരേയുമാണ് വധിച്ചത്. ഒരു...
ഷോപിയാനിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ സുരക്ഷാ സേന വധിച്ചു
ന്യൂഡെൽഹി: ജമ്മു കശ്മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരർ കൊല്ലപ്പെട്ടു. സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് 2 പേർ കൊല്ലപ്പെട്ടത്. ഷോപിയാനിലെ അംഷിപ്പോറ മേഖലയിൽ ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്....





































