Tag: terrorists killed in encounter
കറാച്ചിയിൽ അജ്‌ഞാതരുടെ വെടിയേറ്റ് ലഷ്‌കർ ഭീകരൻ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ അജ്‌ഞാതരുടെ വെടിയേറ്റ് ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടു. രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദിന്റെ അടുത്ത കൂട്ടാളികളിൽ ഒരാളായ മുഫ്‌തി ഖൈസർ ഫാറൂഖാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ...
കാണ്ഡഹാറിൽ എയർ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരൻ സാഹൂർ മിസ്ട്രി കൊല്ലപ്പെട്ടു
കറാച്ചി: രണ്ട് പതിറ്റാണ്ട് മുൻപ് കാണ്ഡഹാറില്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരന്‍ കൊല്ലപ്പെട്ടു. സാഹൂര്‍ മിസ്ട്രി എന്നറിയപ്പെട്ടിരുന്ന സാഹിദ് അഖുണ്ഡാണ് കറാച്ചിയില്‍ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് പേര്‍ സാഹിദിന്റെ വീടിന് നേരെ...
ജമ്മു കശ്‌മീരിലെ ഷോപിയാനിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
ശ്രീനഗർ: ദക്ഷിണ കശ്‌മീരിലെ ഷോപിയാൻ ജില്ലയിൽ ശനിയാഴ്‌ച രാത്രി ആരംഭിച്ച ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ട ഭീകരർക്ക് നിരോധിത സംഘടനകളായ ലഷ്‌കറുമായും ടിആർഎഫുമായും ബന്ധമുണ്ടെന്ന് കശ്‌മീർ പോലീസ് അറിയിച്ചു.
കൃത്യമായ വിവരങ്ങളുടെ...
ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബന്ദിപോരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. സംയുക്‌ത സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. വടക്കന്‍ കശ്‌മീരിലെ ബന്ദിപോരയിലെ വാത്‌നിര പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷം തുടരുന്നതായാണ് വിവരം.
ഭീകരവാദികള്‍...
ജമ്മുവിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് തീവ്രവാദി കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ അവന്തിപൊരയിലെ പാംപോർ പ്രദേശത്ത് വെള്ളിയാഴ്‌ച പുലർച്ചെ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. രണ്ട് ഭീകരർ ഇപ്പോഴും ഇവിടെ കുടുങ്ങി കിടക്കുന്നതായി കരുതപ്പെടുന്നു....
ഹാഫിസ് സെയ്‌ദിന് എതിരെ വീണ്ടും ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്
ന്യൂഡെൽഹി: ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ ഹാഫിസ് സെയ്‌ദിനെതിരെ വീണ്ടും റെഡ് കോർണർ നോട്ടീസ്. ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്റർപോളാണ് നോട്ടീസ് പുറപ്പെടുവിച്ചത്. മുംബൈ ഭീകരാക്രമണത്തിൽ 2009ൽ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് ഇറക്കിയിരുന്നു. നിലവിൽ ലാഹോർ...
ജമ്മു കശ്‌മീരില്‍ ഏറ്റുമുട്ടല്‍; ഉന്നത ഹിസ്ബുള്‍ കമാന്‍ഡറെ വധിച്ച് സേന
ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ഏറ്റമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദീന്റെ ഉന്നത കമാന്‍ഡറെ സുരക്ഷാ സേന വധിച്ചു. ഭീകര സംഘടനയുടെ ഏറ്റവും മുതിര്‍ന്ന കമാന്‍ഡര്‍മാരില്‍ ഒരാളായ മെഹ്റാസുദ്ദീന്‍ ഹല്‍വായ് എന്ന ഉബൈദ് ആണ് കൊല്ലപ്പെട്ടതെന്ന് കശ്‌മീർ...
ജമ്മു കശ്‍മീരിൽ 3 തീവ്രവാദികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്‍മീരിലെ സോപൂരിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടതായി പോലീസ്. കൊല്ലപ്പെട്ടവരിൽ തീവ്രവാദ ഗ്രൂപ്പായ ലഷ്‌കർ-ഇ-തയ്ബയുടെ പ്രധാന കമാൻഡർ മുദസിർ പണ്ഡിറ്റും ഉൾപ്പെടുന്നതായി പോലീസ് അറിയിച്ചു.
വടക്കൻ കശ്‍മീരിലെ...