Tag: Terrorists killed in Jammu and Kashmir
അമിത് ഷാ ഇന്ന് കശ്‌മീരിൽ; പഴുതടച്ച സുരക്ഷയൊരുക്കി സൈന്യം
ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി മൂന്ന് ദിവസത്തെ ജമ്മു കശ്‌മീർ സന്ദർശനത്തിനായി ഇന്ന് ശ്രീനഗറിൽ എത്തും. സന്ദർശന ദിവസങ്ങളിൽ സുരക്ഷാ- വികസന വിഷയങ്ങൾ സംബന്ധിച്ച വിവിധ യോഗങ്ങളിലാകും പ്രധാനമായും അമിത് ഷാ പങ്കെടുക്കുക.
ജമ്മു...
അമിത് ഷായുടെ സന്ദർശനം നാളെ; ജമ്മുവിൽ കനത്ത സുരക്ഷ
ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജമ്മു കശ്‌മീർ സന്ദര്‍ശനം നാളെ ആരംഭിക്കും. സന്ദര്‍ശനത്തിന്റെ ഭാഗമായി കശ്‌മീരില്‍ സുരക്ഷ കര്‍ശനമാക്കി. ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശന കാലയളവില്‍ ഭീകരവാദികള്‍ വ്യാപകമായ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുവെന്ന...
കശ്‌മീരിൽ അതീവ ജാഗ്രത; രഹസ്യാന്വേഷണ വിഭാഗം ഇന്ന് യോഗം ചേരും
ശ്രീനഗർ: ജമ്മു കശ്‌മീരിൽ സാധാരണക്കാർക്ക് നേരെ നടക്കുന്ന തുടർച്ചയായ ഭീകരാക്രമണത്തെ കുറിച്ച് ഇന്ന് ചേരുന്ന ഐബി യോഗം ചർച്ച ചെയ്യും. രണ്ടാഴ്‌ചക്കിടെ 11 സാധാരണക്കാരാണ് ജമ്മു കശ്‌മീരിൽ കൊലപ്പെട്ടത്. ആക്രമണം നടന്ന മേഖകളിലടക്കം...
പുൽവാമയിൽ ഭീകരനെ വധിച്ച് സുരക്ഷാസേന
ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ പുൽവാമയിൽ സുരക്ഷാസേന ഒരു ഭീകരനെ കൂടി വധിച്ചു. ശ്രീനഗര്‍ സ്വദേശി ഷാഹിദ് ബാസിര്‍ ഷെയ്ഖിനെയാണ് സുരക്ഷാസേന വധിച്ചത്. കശ്‌മീരിൽ നാട്ടുകാർക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് സേനാവൃത്തങ്ങൾ വ്യക്‌തമാക്കുന്നത്.
അതേസമയം...
ജമ്മു കശ്‌മീരിൽ വ്യത്യസ്‌ത ഓപ്പറേഷനുകളിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ വ്യത്യസ്‌ത ഓപ്പറേഷനുകളിലായി രണ്ട് ഭീകരർ കൊല്ലപ്പെട്ടു. അനന്ത്നാഗിലും ബന്ദിപോറയിലും ഞായറാഴ്‌ച രാത്രി നടന്ന ഓപ്പറേഷനുകളിലാണ് ഭീകരരെ വധിച്ചതെന്ന് ജമ്മു കശ്‌മീർ ഡിജിപി ദിൽബാഗ് സിംഗ് അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ ഒരാൾ അടുത്തിടെ...
കശ്‌മീരിലെ ആക്രമണങ്ങൾക്ക് പിന്നിൽ ഐഎസ്‌ഐ; ഇന്റലിജൻസ് റിപ്പോർട്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാക് ചാര സംഘടനയായ ഐഎസ്ഐയെന്ന് രഹസ്യാന്വേഷണ റിപ്പോർട്. ഉന്നതതല യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് ഐബി റിപ്പോര്‍ട് കൈമാറി. അതേസമയം, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സുപീന്ദർ...
ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബന്ദിപോരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. സംയുക്‌ത സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. വടക്കന്‍ കശ്‌മീരിലെ ബന്ദിപോരയിലെ വാത്‌നിര പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷം തുടരുന്നതായാണ് വിവരം.
ഭീകരവാദികള്‍...
ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു
ഡെൽഹി: ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ജമ്മു കശ്‌മീരിലെ ത്രാലിലാണ് സംഭവം. ത്രാലിൽ 24 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ...






































